ബാംഗ്ലൂർ കേന്ദ്ര മായി പ്രവർത്തിക്കുന്ന ലൈഫ് ലൈറ്റ് ഇന്റർനാഷണലും ബാംഗ്ലൂർ യുഎൻഎയും സംയുക്തമായി suci യുമായി ചേർന്ന് പ്രളയ ബാധിത പ്രദേശമായ കുട്ടനാട്ടിൽ കൈത്താങ്ങലുമായി ആവശ്യസാധന വിതരണവും മെഡിക്കൽ ക്യാമ്പും ശനിയാഴ്ച നടത്തുന്നു. ജോൺസൺ ആടിയനിൽ കോഡിനേറ്റർ ആയി പ്രവർത്തിക്കുന്ന ടീം ശനിയാഴ്ച കുട്ടനാട്ടിൽ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകും.