- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
പ്രതിഷേധം ഫലം കണ്ടില്ല; മാരകശേഷിയുള്ള തോക്കുകൾ നിരോധിക്കണമെന്ന ആവശ്യം ഫ്ളോറിഡ സെനറ്റ് തള്ളി
ഫ്ളോറിഡാ: ഫ്ളോറിഡാ സ്സൂൾ വെടിവെപ്പിനെ തുടർന്ന് മാരകശേഷിയുള്ളതോക്കുകൾക്ക് നിരോധനം ഏർപ്പെടുത്തണമെന്ന മുറവിളി രാജ്യം ഒട്ടാകെഉയരുമ്പോൾ അതിനെയെല്ലാം നിഷ്പ്രഭമാക്കി ഫ്ളോറിഡാ സെനറ്റ് AR 15ഉൾപ്പെടെയുള്ള തോക്കുകൾക്ക് നിരോധനം ഏർപ്പെടുത്തേണ്ടതില്ല എന്നനിർദ്ദേശത്തിന് അംഗീകാരം നൽകി. മാർച്ച് 3 ശനിയാഴ്ച വൈകീട്ട് നടന്ന വോട്ടെടുപ്പിൽ 27 പേർ തോക്ക്നിരോധനത്തിന്റെ ആവശ്യം ഇല്ലാ എന്ന് രേഖപ്പെടുത്തിയപ്പോൾ 17 പേർനിരോധനം ആവശ്യമാണെന്ന് ചൂണ്ടികാട്ടി. അതേ സമയം അദ്ധ്യാപകരെ തോക്ക്പരിശീലനം നൽകി സുസജ്ജമാക്കാനുള്ള പ്രൊപ്പോസൽ സെനറ്റ് അംഗീകരിച്ചു. തോക്ക് വാങ്ങുന്നതിനുള്ള പ്രായം 18 ൽ നിന്നും 21 ആക്കിഉയർത്തുന്നതിനുള്ള തീരുമാനവും സെനറ്റ് അംഗീകരിച്ചു. സ്‌ക്കൂളുകളിൽവിദ്യാർത്ഥികളുടെ മാനസിക നിലയെകുറിച്ചു പഠിക്കുന്നതിനും, പരഹാരംകണ്ടെത്തുന്നതിനും 400 മില്യൺ ഡോളറിന്റെ പദ്ധതി ബില്ലിൽഉൾപ്പെടുത്തിയിട്ടുണ്ട്.സെനറ്റിന്റെ പ്രൊപ്പോസൽ ഉൾപ്പെടുന്നപൂർണ്ണബിൽ വീണ്ടും സെനറ്റും, ഹൗസും പാസ്സാക്കേണ്ടതുണ്ട്.
ഫ്ളോറിഡാ: ഫ്ളോറിഡാ സ്സൂൾ വെടിവെപ്പിനെ തുടർന്ന് മാരകശേഷിയുള്ളതോക്കുകൾക്ക് നിരോധനം ഏർപ്പെടുത്തണമെന്ന മുറവിളി രാജ്യം ഒട്ടാകെഉയരുമ്പോൾ അതിനെയെല്ലാം നിഷ്പ്രഭമാക്കി ഫ്ളോറിഡാ സെനറ്റ് AR 15ഉൾപ്പെടെയുള്ള തോക്കുകൾക്ക് നിരോധനം ഏർപ്പെടുത്തേണ്ടതില്ല എന്നനിർദ്ദേശത്തിന് അംഗീകാരം നൽകി.
മാർച്ച് 3 ശനിയാഴ്ച വൈകീട്ട് നടന്ന വോട്ടെടുപ്പിൽ 27 പേർ തോക്ക്നിരോധനത്തിന്റെ ആവശ്യം ഇല്ലാ എന്ന് രേഖപ്പെടുത്തിയപ്പോൾ 17 പേർനിരോധനം ആവശ്യമാണെന്ന് ചൂണ്ടികാട്ടി. അതേ സമയം അദ്ധ്യാപകരെ തോക്ക്പരിശീലനം നൽകി സുസജ്ജമാക്കാനുള്ള പ്രൊപ്പോസൽ സെനറ്റ് അംഗീകരിച്ചു.
തോക്ക് വാങ്ങുന്നതിനുള്ള പ്രായം 18 ൽ നിന്നും 21 ആക്കിഉയർത്തുന്നതിനുള്ള തീരുമാനവും സെനറ്റ് അംഗീകരിച്ചു. സ്‌ക്കൂളുകളിൽവിദ്യാർത്ഥികളുടെ മാനസിക നിലയെകുറിച്ചു പഠിക്കുന്നതിനും, പരഹാരംകണ്ടെത്തുന്നതിനും 400 മില്യൺ ഡോളറിന്റെ പദ്ധതി ബില്ലിൽ
ഉൾപ്പെടുത്തിയിട്ടുണ്ട്.സെനറ്റിന്റെ പ്രൊപ്പോസൽ ഉൾപ്പെടുന്നപൂർണ്ണബിൽ വീണ്ടും സെനറ്റും, ഹൗസും പാസ്സാക്കേണ്ടതുണ്ട്.