- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫ്ളോറിഡയിൽ ഹൈവേയിൽ പെടസ്ട്രിയൽ പാലം തകർന്നു വീണ് പത്ത് പേർ മരിച്ചു; നിരവധി പേർക്ക് പരിക്ക്; വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തിപ്പണിത കാൽനടപ്പാലം പൊളിഞ്ഞു വീണത് നിർമ്മാണം പൂർത്തിയായി ആറ് മണിക്കൂർ കഴഞ്ഞപ്പോൾ; പാലം തകർന്നു വീണത് ഓടിക്കൊണ്ടിരുന്ന നിരവധി കാറുകൾ തകർത്തു കൊണ്ട്
ഫ്‌ളോറിട: അമേരിക്കയിലെ ഫ്‌ളോറിലയിലെ ഹൈവേയിൽ പാലം തകർന്നു വീണ് പത്ത് പേർ മരിച്ചു. ഫ്‌ളോറിഡ ഇൻർനാഷണൽ യൂണിവേഴ്‌സിറ്റി കാമ്പസ് സ്ഥിതി ചെയ്യുന്ന സ്വീറ്റ് വാട്ടറിന് സമീപത്താണ് പാലം തകർന്നു വീണത്. ഹൈവേയിൽ ഓടിക്കൊണ്ടിരുന്ന കാറുകൾക്ക് മുകളിലേക്കാണ് വിദ്യാർത്ഥി സുരക്ഷ മുൻനിർത്തി നിർമ്മിച്ച കാൽനടക്കായുള്ള പാലം തകർന്നു വീണത്. ഇൻസ്റ്റാൾ ചെയ്ത് ആറ് മണക്കൂർ കഴിഞ്ഞ ശേഷമാണ് പാലം തകർന്നു വീണത്. അപകരത്തിൽ പത്ത് മരിച്ചതിന് പുറമേ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയത്ു. നിരവധി കാറുകളും തകർന്നു. ഫ്‌ളോറിഡ ഇൻർനാഷണൽ യൂണിവേഴ്‌സിറ്റിക്ക് സമീപത്തായുലം നിരവധി ട്രാവിക് ലൈനുകളുള്ള ഹൈവേയിലേക്കാണ് പാലം തർന്നത്. ട്രാഫിക് ബ്ലോക്കിൽ കിടക്കുന്ന വേളയിലാണ് പാലം തകർന്നത്. പൊടുന്നതെ കാറിന് മുകളിലേക്ക് പാലം തകർന്നു വീണതോടെ തൽക്കഷണം തന്നെ ചിലർ മരിച്ചു. രക്ഷാപ്രവർത്തകർ ഉടനെത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് നീക്കുകയായിരുന്നു. അപകടത്തിൽ പെട്ടവരിൽ രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. തലയ്‌ക്കേറ്റ നിലയിലുള്ള ഒരാളെ തീവ്ര പ
ഫ്‌ളോറിട: അമേരിക്കയിലെ ഫ്‌ളോറിലയിലെ ഹൈവേയിൽ പാലം തകർന്നു വീണ് പത്ത് പേർ മരിച്ചു. ഫ്‌ളോറിഡ ഇൻർനാഷണൽ യൂണിവേഴ്‌സിറ്റി കാമ്പസ് സ്ഥിതി ചെയ്യുന്ന സ്വീറ്റ് വാട്ടറിന് സമീപത്താണ് പാലം തകർന്നു വീണത്. ഹൈവേയിൽ ഓടിക്കൊണ്ടിരുന്ന കാറുകൾക്ക് മുകളിലേക്കാണ് വിദ്യാർത്ഥി സുരക്ഷ മുൻനിർത്തി നിർമ്മിച്ച കാൽനടക്കായുള്ള പാലം തകർന്നു വീണത്. ഇൻസ്റ്റാൾ ചെയ്ത് ആറ് മണക്കൂർ കഴിഞ്ഞ ശേഷമാണ് പാലം തകർന്നു വീണത്.
അപകരത്തിൽ പത്ത് മരിച്ചതിന് പുറമേ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയത്ു. നിരവധി കാറുകളും തകർന്നു. ഫ്‌ളോറിഡ ഇൻർനാഷണൽ യൂണിവേഴ്‌സിറ്റിക്ക് സമീപത്തായുലം നിരവധി ട്രാവിക് ലൈനുകളുള്ള ഹൈവേയിലേക്കാണ് പാലം തർന്നത്. ട്രാഫിക് ബ്ലോക്കിൽ കിടക്കുന്ന വേളയിലാണ് പാലം തകർന്നത്. പൊടുന്നതെ കാറിന് മുകളിലേക്ക് പാലം തകർന്നു വീണതോടെ തൽക്കഷണം തന്നെ ചിലർ മരിച്ചു. രക്ഷാപ്രവർത്തകർ ഉടനെത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് നീക്കുകയായിരുന്നു.
അപകടത്തിൽ പെട്ടവരിൽ രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. തലയ്‌ക്കേറ്റ നിലയിലുള്ള ഒരാളെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കയാണ്. അതുകൊണ്ട് തന്നെ മരണ നിരക്ക് ഉയർന്നേക്കുമെന്നാണ് സൂചനകൾ. എട്ട് കാറുകൾക്ക് മുകളിലായാണ് പാലം തകർന്നു വീണത്.
കഴിഞ്ഞ ആഴ്‌ച്ചയാണ് പാലം നിർമ്മാണം ഏതാണ്ട പൂർത്തിയായ ഘട്ടത്തിലാണ് തകർന്നു വീണത്. യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികളുടെ ദ്വീർഘകാല ആവശ്യത്തിന്റെ ഫലമായാണ് പാലം നിർമ്മാണം തുടങ്ങിയത്. 14 മില്യൺ ഡോളർ ചെലവിട്ടിണ് നിർമ്മാണം നടത്തിവന്നത്. മുനില്ല കൺസ്ട്രക്ഷൻ കമ്പനിക്കാണ് പാലത്തിന്റെ നിർമ്മാണ ചുമതല നൽകിയിരുന്നത്.