- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പി.സി.എൻ.എ.കെ സോങ്ങ് ബുക്കിലേക്ക് പരസ്യങ്ങൾ ക്ഷണിക്കുന്നു
ബോസ്റ്റൺ: ജൂലൈ 5 മുതൽ 8 വരെ സ്പ്രിങ്ങ്ഫീൽഡ് മാസ്മ്യൂച്ചൽ കൺവൻഷൻ സെന്ററിൽ വെച്ച് നടത്തപ്പെടുന്ന 36 -മത് പി.സി.എൻ.എ.കെ കോൺഫ്രൻസിനോടനുബദ്ധിച്ച് പുറത്തിറക്കുന്ന സോങ്ങ് ബുക്കിലേക്ക് പരസ്യങ്ങൾ ക്ഷണിക്കുന്നു. പരസ്യങ്ങൾ നൽകുവാൻ താല്പര്യപ്പെടുന്നവർ ജൂൺ 3ന് മുമ്പായി നൽകേണ്ടതാണ്. ഫുൾ പേജിന് 500 ഡോളറും ഹാഫ് പേജിന് 300 ഡോളറുമാണ് പരസ്യ നിരക്ക്. വ്യക്തികളും, സ്ഥാപനങ്ങളും ഈ നിരക്ക് പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു. പരസ്യ മാറ്ററും ഫോട്ടോസും pcnak2018.org എന്ന വെബ് സൈറ്റിലൂടെ നേരിട്ട് നൽകാവുന്നതാണ്. PCNAK 2018 എന്ന പേരിൽ എഴുതിയ ചെക്കും പരസ്യത്തോടൊപ്പം നൽകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ ബഥേൽ ജോൺസൺ നാഷണൽ കൺവീനർ 781 883 9708, വെസ്‌ളി മാത്യൂ നാഷണൽ സെക്രട്ടറി 214 929 7614, ബാബുക്കുട്ടി ജോർജ് നാഷണൽ ട്രഷറാർ 215 704 9366, Email: info@pcnak2018.org
ബോസ്റ്റൺ: ജൂലൈ 5 മുതൽ 8 വരെ സ്പ്രിങ്ങ്ഫീൽഡ് മാസ്മ്യൂച്ചൽ കൺവൻഷൻ സെന്ററിൽ വെച്ച് നടത്തപ്പെടുന്ന 36 -മത് പി.സി.എൻ.എ.കെ കോൺഫ്രൻസിനോടനുബദ്ധിച്ച് പുറത്തിറക്കുന്ന സോങ്ങ് ബുക്കിലേക്ക് പരസ്യങ്ങൾ ക്ഷണിക്കുന്നു. പരസ്യങ്ങൾ നൽകുവാൻ താല്പര്യപ്പെടുന്നവർ ജൂൺ 3ന് മുമ്പായി നൽകേണ്ടതാണ്.
ഫുൾ പേജിന് 500 ഡോളറും ഹാഫ് പേജിന് 300 ഡോളറുമാണ് പരസ്യ നിരക്ക്. വ്യക്തികളും, സ്ഥാപനങ്ങളും ഈ നിരക്ക് പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു. പരസ്യ മാറ്ററും ഫോട്ടോസും pcnak2018.org എന്ന വെബ് സൈറ്റിലൂടെ നേരിട്ട് നൽകാവുന്നതാണ്. PCNAK 2018 എന്ന പേരിൽ എഴുതിയ ചെക്കും പരസ്യത്തോടൊപ്പം നൽകേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ ബഥേൽ ജോൺസൺ നാഷണൽ കൺവീനർ 781 883 9708, വെസ്‌ളി മാത്യൂ നാഷണൽ സെക്രട്ടറി 214 929 7614, ബാബുക്കുട്ടി ജോർജ് നാഷണൽ ട്രഷറാർ 215 704 9366, Email: info@pcnak2018.org