- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമാനിൽ നിന്ന് ഇന്ത്യയിലേക്ക് പറക്കുന്ന യാത്രക്കാർക്ക് സൗജന്യ ബാഗേജ് അലവൻസ് 50 കിലോയാക്കി ഉയർത്തി എയർ ഇന്ത്യ; ആനുകൂല്യം ജനുവരി 31 വരെ മാത്രം
ഒമാനിൽ നിന്ന് ഇന്ത്യയിലേക്ക് പറക്കുന്ന യാത്രക്കാർക്കുള്ള സൗജന്യ ബാഗേജ് അലവൻസ് 50 കിലോയാക്കി ഉയർത്തിയതായി എയർ ഇന്ത്യ അറിയിച്ചു. എക്‌ണോമിക് , ബിസിനസ് ഉൾപ്പെടെ എല്ലാ യാത്രക്കാർക്കും ഈ ആനുകൂല്യം ലഭ്യമാണ്. ഡിസംബർ 28 മുതൽ ജനുവരി 31 വരെ യാത്ര ചെയ്യുന്നവർക്കാണ് ഈ ആനുകൂല്യം ലഭ്യമാവുക. ഒമാനിൽ നിന്നുള്ളതിന് പുറമെ മുംബ, ചെന്നൈ, ഹൈദരബാദ് എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്കും ഓഫർ ലഭ്യമാകും.
ഒമാനിൽ നിന്ന് ഇന്ത്യയിലേക്ക് പറക്കുന്ന യാത്രക്കാർക്കുള്ള സൗജന്യ ബാഗേജ് അലവൻസ് 50 കിലോയാക്കി ഉയർത്തിയതായി എയർ ഇന്ത്യ അറിയിച്ചു. എക്‌ണോമിക് , ബിസിനസ് ഉൾപ്പെടെ എല്ലാ യാത്രക്കാർക്കും ഈ ആനുകൂല്യം ലഭ്യമാണ്.
ഡിസംബർ 28 മുതൽ ജനുവരി 31 വരെ യാത്ര ചെയ്യുന്നവർക്കാണ് ഈ ആനുകൂല്യം ലഭ്യമാവുക. ഒമാനിൽ നിന്നുള്ളതിന് പുറമെ മുംബ, ചെന്നൈ, ഹൈദരബാദ് എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്കും ഓഫർ ലഭ്യമാകും.
Next Story