- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫൊക്കാനാ കാനഡ റിജിന്റെ വിമൻസ് ഫോറം ഭാരവാഹികളെ തെരഞ്ഞെടുത്തു: ആനി മാത്യു ചെയർപേഴ്‌സൺ, ലിസി കൊച്ചുമ്മൻ സെക്രട്ടറി
ന്യൂയോർക്ക്: ഫൊക്കാനാ കാനഡ റീജിന്റെ വിമൻസ് ഫോറം ഭാരവാഹികളായി ആനി മാത്യു (ചെയർപേഴ്‌സൺ), ലിസി കൊച്ചുമ്മൻ (സെക്രട്ടറി), സീന ആന്റണി (ട്രഷറർ) , മേഴ്‌സി ഇലഞ്ഞിക്കൽ വൈസ് പ്രസിഡന്റ്), മൃദുല മേനോൻ (ജോയിന്റ് സെക്രട്ടറി) , സീമ ശ്രീകുമാർ (ജോയിന്റ് ട്രഷറർ) തുടങ്ങിയവരെ നിയമിച്ചതായി വിമൻസ് ഫോറം ദേശിയ ചെയർപേഴ്‌സൺ ലീലാ മാരേട്ട് അറിയിച്ചു.യുവതികൾ അമേരിക്
ന്യൂയോർക്ക്: ഫൊക്കാനാ കാനഡ റീജിന്റെ വിമൻസ് ഫോറം ഭാരവാഹികളായി ആനി മാത്യു (ചെയർപേഴ്‌സൺ), ലിസി കൊച്ചുമ്മൻ (സെക്രട്ടറി), സീന ആന്റണി (ട്രഷറർ) , മേഴ്‌സി ഇലഞ്ഞിക്കൽ വൈസ് പ്രസിഡന്റ്), മൃദുല മേനോൻ (ജോയിന്റ് സെക്രട്ടറി) , സീമ ശ്രീകുമാർ (ജോയിന്റ് ട്രഷറർ) തുടങ്ങിയവരെ നിയമിച്ചതായി വിമൻസ് ഫോറം ദേശിയ ചെയർപേഴ്‌സൺ ലീലാ മാരേട്ട് അറിയിച്ചു.
യുവതികൾ അമേരിക്കൻ സാംസ്‌കാരിക രാഷ്ട്രീയ മേഖലയ്ക്ക് സംഭാവന നല്കുവാൻ വേണ്ടതെല്ലാം ചെയ്യുമെന്നു വിമൻസ് ഫോറം ദേശിയ ചെയർപേഴ്‌സൺ ലീലാ മാരേട്ട് അറിയിച്ചു. അംഗീകാരത്തിന്റെ വലിപ്പ ചെറുപ്പമല്ല മറിച്ചു അത് മലയാളി സമൂഹത്തിനു ലഭിക്കുമ്പോൾ ഉള്ള സന്തോഷമാണ് ഫോക്കാനയ്ക്ക് വലുത്. സംഘടന ഓരോ വർഷവും കൂടുതൽ വളരുന്നതിൽ അവർ സംതൃപ്തി പ്രകടിപ്പിച്ചു.
Next Story