- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
മുൻ ഇന്ത്യൻ അംബാസിഡറും വിദ്യാഭ്യാസ വിദഗ്ദ്ധനുമായ ടി.പി. ശ്രീനിവാസന് നേരെയുള്ള ആക്രമണത്തെ ഫൊക്കാനാ അപലപിച്ചു
മുൻ ഇന്ത്യൻ അംബാസിഡറും വിദ്യാഭ്യാസ വിദഗ്ദ്ധനും ഫൊക്കാനായുടെ സുഹൃത്തും വഴികാട്ടിയുമായ ടി.പി. ശ്രീനിവാസന് നേരെയുള്ള അക്രമത്തെ ഫൊക്കാനാ അപലപിച്ചു. ആഗോള വിദ്യഭ്യാസ സംഗമത്തിനെത്തിയ ഉന്നത വിദ്യാഭ്യാസ കമ്മീഷൻ ചെയർമാൻ ശ്രീനിവാസനെ അപ്രതീക്ഷിതമായാണ് എസ്.എഫ്.ഐ. പ്രവർത്തകർ വളഞ്ഞത്. വിദ്യാഭ്യാസകച്ചവടം നടത്താനുള്ള വേദിയാണ് ആഗോള വിദ്
മുൻ ഇന്ത്യൻ അംബാസിഡറും വിദ്യാഭ്യാസ വിദഗ്ദ്ധനും ഫൊക്കാനായുടെ സുഹൃത്തും വഴികാട്ടിയുമായ ടി.പി. ശ്രീനിവാസന് നേരെയുള്ള അക്രമത്തെ ഫൊക്കാനാ അപലപിച്ചു. ആഗോള വിദ്യഭ്യാസ സംഗമത്തിനെത്തിയ ഉന്നത വിദ്യാഭ്യാസ കമ്മീഷൻ ചെയർമാൻ ശ്രീനിവാസനെ അപ്രതീക്ഷിതമായാണ് എസ്.എഫ്.ഐ. പ്രവർത്തകർ വളഞ്ഞത്. വിദ്യാഭ്യാസകച്ചവടം നടത്താനുള്ള വേദിയാണ് ആഗോള വിദ്യാഭ്യാസ സംഗമമെന്നാരോപിച്ചാണ് എസ്.എഫ്.ഐ. പ്രവർത്തകർ പരിപാടി ഉപരോധിക്കാൻ എത്തിയത്.
ആശയപരമായും ബൗധികമായും ദരിദ്രരാകുമ്പോൾ കായബലം കാട്ടുന്നത് സംസ്‌ക്കാരമല്ലെന്നും അഹന്തയും അക്രമവും അഴിമതിയെക്കാൾ ജനം വെറുക്കുന്നു എന്ന് തിരിച്ചറിയുകയാണ് വേണ്ടതെന്നും ഫൊക്കാന അഭിപ്രായപ്പെട്ടു.
Next Story



