- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഇരിങ്ങോൾ കുരിയപ്പുറം ഔസേഫ് വർക്കിയുടെ നിര്യാണത്തിൽ ഫൊക്കാന അനുശോചിച്ചു
ന്യൂയോർക്ക്: ഫൊക്കാനയുടെ ആദ്യകാലം മുതലുള്ള പ്രവർത്തകനും പ്രമുഖ നേതാവും ഫൊക്കാനയുടെ ജോയിന്റ് സെക്രട്ടറിയും ആയ ജോസഫ് കുരിയപ്പുറത്തിന്റെ പിതാവ് പെരുമ്പാവൂർ ഇരിങ്ങോൾ കുരിയപ്പുറം ഔസേഫ് വർക്കിയുടെ (82) നിര്യാണത്തിൽ ഫൊക്കാന അനുശോചിച്ചു. ഫൊക്കാനയ്ക്കുവേണ്ടി പ്രസിഡന്റ് ജോൺ പി. ജോൺ, സെക്രട്ടറി വിനോദ് കെയാർകെ. ട്രഷറർ ജോയി ഇട്ടൻ, ട്രസ്റ്റി ബോർഡ് ചെയർമാൻ പോൾ കറുകപ്പള്ളിൽ, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, ഫൊക്കാന കമ്മിറ്റി മെംബേഴ്‌സ്, ട്രസ്റ്റി ബോർഡ് മെംബേർസ് തുടങ്ങിയവർ പങ്കെടുത്തു.
ന്യൂയോർക്ക്: ഫൊക്കാനയുടെ ആദ്യകാലം മുതലുള്ള പ്രവർത്തകനും പ്രമുഖ നേതാവും ഫൊക്കാനയുടെ ജോയിന്റ് സെക്രട്ടറിയും ആയ ജോസഫ് കുരിയപ്പുറത്തിന്റെ പിതാവ് പെരുമ്പാവൂർ ഇരിങ്ങോൾ കുരിയപ്പുറം ഔസേഫ് വർക്കിയുടെ (82) നിര്യാണത്തിൽ ഫൊക്കാന അനുശോചിച്ചു.
ഫൊക്കാനയ്ക്കുവേണ്ടി പ്രസിഡന്റ് ജോൺ പി. ജോൺ, സെക്രട്ടറി വിനോദ് കെയാർകെ. ട്രഷറർ ജോയി ഇട്ടൻ, ട്രസ്റ്റി ബോർഡ് ചെയർമാൻ പോൾ കറുകപ്പള്ളിൽ, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, ഫൊക്കാന കമ്മിറ്റി മെംബേഴ്‌സ്, ട്രസ്റ്റി ബോർഡ് മെംബേർസ് തുടങ്ങിയവർ പങ്കെടുത്തു.
Next Story