- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫോക്ക് യൂണിറ്റുകൾ കുടുംബസംഗമങ്ങൾ സംഘടിപ്പിച്ചു
കുവൈറ്റിലെ കണ്ണൂർ നിവാസികളുടെ കൂട്ടായ്മയായ ഫ്രെണ്ട്‌സ് ഓഫ് കണ്ണൂരിന്റെ അബ്ബാസിയ ,ഫർവാനിയ, ജലീബ് യൂണിറ്റുകൾ കുടുംബസംഗമങ്ങൾ സംഘടിപ്പിച്ചു. റിതം ഹാളിൽ വെച്ച് നടന്ന അബ്ബാസിയ യൂണിറ്റ് കുടുംബസംഗമം ജനറൽ സെക്രട്ടറി സേവ്യർ ആന്റണിയും കബ്ദിൽ വെച്ച് നടന്ന ഫർവാനിയ യൂണിറ്റ് സംഗമവും അബ്ബാസിയ ഫോക്ക് ഹാളിൽ വെച്ച് നടന്ന ജലീബ് യൂണിറ്റ് ഈസ്റ്റർ വിഷു സംഗമവും പ്രസിഡന്റ് ഓമനകുട്ടനും ഉദ്ഘാടനം ചെയ്തു. മെമ്പർമാരുടെ വിവിധ പരിപാടികൾ സംഗമങ്ങൾക്ക് മാറ്റു കൂട്ടി
കുവൈറ്റിലെ കണ്ണൂർ നിവാസികളുടെ കൂട്ടായ്മയായ ഫ്രെണ്ട്‌സ് ഓഫ് കണ്ണൂരിന്റെ അബ്ബാസിയ ,ഫർവാനിയ, ജലീബ് യൂണിറ്റുകൾ കുടുംബസംഗമങ്ങൾ സംഘടിപ്പിച്ചു.
റിതം ഹാളിൽ വെച്ച് നടന്ന അബ്ബാസിയ യൂണിറ്റ് കുടുംബസംഗമം ജനറൽ സെക്രട്ടറി സേവ്യർ ആന്റണിയും കബ്ദിൽ വെച്ച് നടന്ന ഫർവാനിയ യൂണിറ്റ് സംഗമവും അബ്ബാസിയ ഫോക്ക് ഹാളിൽ വെച്ച് നടന്ന ജലീബ് യൂണിറ്റ് ഈസ്റ്റർ വിഷു സംഗമവും പ്രസിഡന്റ് ഓമനകുട്ടനും ഉദ്ഘാടനം ചെയ്തു. മെമ്പർമാരുടെ വിവിധ പരിപാടികൾ സംഗമങ്ങൾക്ക് മാറ്റു കൂട്ടി
Next Story