- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈറ്റ് ഏസ്പാട്‌സ് അസോസിയേഷൻ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ഫ്രണ്ട്സ് ഓഫ് കണ്ണുർ കുവൈറ്റ് ഏസ്പാട്‌സ് അസോസിയേഷൻ (ഫോക്ക്) - ഷിഫാ അൽ ജസീറ മെഡിക്കൽ സെന്റർ ഫാഹഹീലുമായി ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മെഡിക്കൽ ക്യാമ്പ് ഷിഫാ മെഡിക്കൽ സെന്റർ ഡെപ്യൂട്ടി ജനറൽ മാനേജർ ശ്രീമതി സിന്ധു അജിത് ഉദ്ഘാടനം ചെയ്തു. ഔദ്യോഗിക ചടങ്ങിന് ഫോക്ക് ജനറൽ സെക്രട്ടറി സേവിയർ ആന്റണി അധ്യക്ഷത വഹിച്ചു. ഫോക്ക് വൈസ് പ്രസിഡന്റ് അനൂപ് കുമാർ, വനിതാവേദി ചെയർപേഴ്‌സൺ ലീന സാബു എന്നിവർ ആശംസകൾ അറിയിച്ചു. ചാരിറ്റി സെക്രട്ടറി ഹരിപ്രസാദ് സ്വാഗതവും ട്രെഷറർ വിനോജ് നന്ദിയും അറിയിച്ചു. മെഡിക്കൽ ക്യാമ്പിൽ നിരവധി ആളുകൾ പങ്കെടുത്തു.
ഫ്രണ്ട്സ് ഓഫ് കണ്ണുർ കുവൈറ്റ് ഏസ്പാട്‌സ് അസോസിയേഷൻ (ഫോക്ക്) - ഷിഫാ അൽ ജസീറ മെഡിക്കൽ സെന്റർ ഫാഹഹീലുമായി ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
മെഡിക്കൽ ക്യാമ്പ് ഷിഫാ മെഡിക്കൽ സെന്റർ ഡെപ്യൂട്ടി ജനറൽ മാനേജർ ശ്രീമതി സിന്ധു അജിത് ഉദ്ഘാടനം ചെയ്തു. ഔദ്യോഗിക ചടങ്ങിന് ഫോക്ക് ജനറൽ സെക്രട്ടറി സേവിയർ ആന്റണി അധ്യക്ഷത വഹിച്ചു. ഫോക്ക് വൈസ് പ്രസിഡന്റ് അനൂപ് കുമാർ, വനിതാവേദി ചെയർപേഴ്‌സൺ ലീന സാബു എന്നിവർ ആശംസകൾ അറിയിച്ചു.
ചാരിറ്റി സെക്രട്ടറി ഹരിപ്രസാദ് സ്വാഗതവും ട്രെഷറർ വിനോജ് നന്ദിയും അറിയിച്ചു. മെഡിക്കൽ ക്യാമ്പിൽ നിരവധി ആളുകൾ പങ്കെടുത്തു.
Next Story