സംഘടനയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട ആനുകാലിക വിഷയങ്ങൾ വിശദീകരിക്കുന്നതിനും, ചില സുപ്രധാന തീരുമാനങ്ങൾ എടുക്കുന്നതിനുമായി ഫ്രെണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്സ് അസോസിയേഷന്റെ (ഫോക്ക് ) ജനറൽ ബോഡി വരുന്ന ഒക്ടോബർ 26ന് വൈകുന്നേരം 4മണി മുതൽ 6 മണിവരെ അബ്ബാസിയ കല ഹാളിൽ വിളിച്ച് ചേർക്കുകയാണ്. എല്ലാവരും കൃത്യസമയത് എത്തി ചേരണം എന്ന് ഭാരവാഹികൾ അഭ്യർത്ഥിക്കുന്നു

കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക
66767781
97343960
65565676