- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ ഫഹാഹീൽ നോർത്ത് യൂണിറ്റ് വൃശ്ചിക സന്ധ്യ' എന്ന പേരിൽ കുടുംബ സംഗമം സംഘടിപ്പിച്ചു
ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ ഫഹാഹീൽ നോർത്ത് യൂണിറ്റ് മെമ്പർമാർക്കായി 'വൃശ്ചിക സന്ധ്യ' എന്ന പേരിൽ കുടുംബ സംഗമം സംഘടിപ്പിച്ചു യൂണിറ്റ് കൺവീനർ ഉദയരാജ് അദ്ധ്യക്ഷത വഹിച്ചു. ഫോക്ക് പ്രസിഡന്റ് ഓമനക്കുട്ടൻ ചടങ്ങ് ഉൽഘാടനം ചെയ്തു. യുണിറ്റ് സെക്രട്ടറി രജീഷ് വി സ്വാഗതവും, പ്രോഗ്രാം കൺവീനർ ഹേമനന്ദൻ നന്ദിയും പറഞ്ഞു.ജനറൽ സെക്രട്ടറി സേവ്യർ ആന്റണി, ഫോക്ക് ട്രെഷറർ വിനോജ് കുമാർ മുഖ്യ രക്ഷാധികാരി ജയശങ്കർ വനിത വേദി ചെയർപേഴ്‌സൺ ലീന സാബു, യൂണിറ്റ് വനിതാ കോർഡിനേറ്റർ മഹിജ ഹേമാനന്ദ്, യൂണിറ്റ് ട്രഷറർ ഷാജു എന്നിവർ ആശംസ അറിയിച്ചു യൂണിറ്റിലെ കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികളും എലാൻസ ട്രൂപിന്റെ ഗാനമേളയും ശ്രദ്ധേയമായി
ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ ഫഹാഹീൽ നോർത്ത് യൂണിറ്റ് മെമ്പർമാർക്കായി 'വൃശ്ചിക സന്ധ്യ' എന്ന പേരിൽ കുടുംബ സംഗമം സംഘടിപ്പിച്ചു യൂണിറ്റ് കൺവീനർ ഉദയരാജ് അദ്ധ്യക്ഷത വഹിച്ചു. ഫോക്ക് പ്രസിഡന്റ് ഓമനക്കുട്ടൻ ചടങ്ങ് ഉൽഘാടനം ചെയ്തു.
യുണിറ്റ് സെക്രട്ടറി രജീഷ് വി സ്വാഗതവും, പ്രോഗ്രാം കൺവീനർ ഹേമനന്ദൻ നന്ദിയും പറഞ്ഞു.ജനറൽ സെക്രട്ടറി സേവ്യർ ആന്റണി, ഫോക്ക് ട്രെഷറർ വിനോജ് കുമാർ മുഖ്യ രക്ഷാധികാരി ജയശങ്കർ വനിത വേദി ചെയർപേഴ്‌സൺ ലീന സാബു, യൂണിറ്റ് വനിതാ കോർഡിനേറ്റർ മഹിജ ഹേമാനന്ദ്, യൂണിറ്റ് ട്രഷറർ ഷാജു എന്നിവർ ആശംസ അറിയിച്ചു
യൂണിറ്റിലെ കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികളും എലാൻസ ട്രൂപിന്റെ ഗാനമേളയും ശ്രദ്ധേയമായി
Next Story