- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡോ: നാരായണൻ നമ്പൂതിരിയുടെ വേർപാടിൽ ഫോക്ക് അനുശോചിച്ചു
ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം സ്ഥാപക അദ്ധ്യക്ഷനും, കുവൈറ്റിലെ പ്രശസ്ഥ നെഫ്രോളജിസ്റ്റുമായിരുന്ന ഡോ: നാരായണൻ നമ്പൂതിരിയുടെ വേർപാട് കുവൈറ്റിലെ ഇന്ത്യൻ സമൂഹത്തിനും, ആരോഗ്യരംഗത്തും തീരാനഷ്ടമാണ്. ഏവർക്കും പ്രിയങ്കരനും, കുവൈറ്റിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യവുമായിരുന്ന ഡോ. നമ്പൂതിരിയുടെ വേർപാടിൽ ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ അനുശോചനം രേഖപെടുത്തി.

Next Story