- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈറ്റിൽ നിന്ന് കണ്ണൂർ എയർപ്പോട്ടിലേക്ക് നേരിട്ട് വിമാന സർവീസ് ആരംഭിക്കാൻ നടപടിയെടുക്കണം; ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ
കുവൈറ്റിലെ കണ്ണൂർ,കോഴിക്കോട് കാസർഗോഡ്, വയനാട് ജില്ലയിലുള്ളവർക്ക് ഗുണകരമാക്കുന്ന വിധത്തിൽ കുവൈറ്റിൽ നിന്ന് കണ്ണൂർ എയർപ്പോട്ടിലേക്ക് നേരിട്ട് വിമാന സർവീസ് ആരംഭിക്കാൻ നടപടിയെടുക്കണമെന്ന്, ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്‌സ്പാറ്റ്സ് അസോസിയേഷൻ ജനറൽ ബോഡി യോഗം ഏകകണ്ഠമായി കേന്ദ്ര - കേരള സർക്കാരിനോട് ആവശ്യപ്പെട്ടു

Next Story