- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫ്രണ്ട്സ് ഓഫ് കണ്ണൂർ എസ്പാറ്റ് അസോസിയേഷൻ ജലീബ് യൂണിറ്റ് കുടുംബസംഗമം സംഘടിപ്പിച്ചു
കുവൈറ്റിലെ കണ്ണൂർ നിവാസികളുടെ കൂട്ടായ്മയായ(FOKE) ജലീബ് യൂണിറ്റ് കുടുംബസംഗമം സംഘടിപ്പിച്ചു അബ്ബാസിയ ഫോക് ഹാളിൽ വച്ച് നടന്ന കുടുംബസംഗമം ഫോക്ക് പ്രസിഡന്റ് ബിജു ആന്റണി ഉദ്ഘാടനം ചെയ്തു യൂണിറ്റ് കൺവീനർ ബാലകൃഷ്ണനെ അധ്യക്ഷത വഹിച്ചു സെക്രട്ടറി സോമൻ സ്വാഗതവും പ്രോഗ്രാം കൺവീനർ കൃഷ്ണകുമാർ മേലത്ത് നന്ദിയും പ്രകാശിപ്പിച്ചു. ജനറൽ സെക്രട്ടറി സലിം എം എൻ രക്ഷാധികാരി ജി വി മോഹനൻ ട്രെഷറർ സാബു വനിതാവേദി ചെയർപേഴ്‌സൺ ബിന്ദു രാധാകൃഷ്ണൻ ബാലവേദി കോഓർഡിനേറ്റർ അനാമിക സോമൻ വൈസ് പ്രസിഡന്റ് സേവ്യർ ആന്റണി മറ്റു യൂണിറ്റ് പ്രതിനിധികൾ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. യൂണിറ്റ് ട്രെഷറ ജോസഫ് മാത്യു യൂണിറ്റ് കോഓർഡിനേറ്റർ ശശികുമാർ വനിതാവേദി യൂണിറ്റ് കോഓർഡിനേറ്റർ സജിജ മഹേഷ് മുഖ്യ രക്ഷാധികാരി ജയശങ്കർ എന്നിവരും സന്നിഹിതരായിരുന്നു. യൂണിറ്റിലെ മെമ്പർ മാരുടെ വിവിധ കലാപരിപരിപാടികളും ഉണ്ടായിരുന്നു. യൂണിറ്റ് നടത്തിയ ഓണം -ഈദ് സല്ലാപത്തിൽ പങ്കെടുത്ത കുട്ടികൾക്കുള്ള സ്‌നേഹോപഹാരവും നൽകുകയുണ്ടായി.
കുവൈറ്റിലെ കണ്ണൂർ നിവാസികളുടെ കൂട്ടായ്മയായ(FOKE) ജലീബ് യൂണിറ്റ് കുടുംബസംഗമം സംഘടിപ്പിച്ചു അബ്ബാസിയ ഫോക് ഹാളിൽ വച്ച് നടന്ന കുടുംബസംഗമം ഫോക്ക് പ്രസിഡന്റ് ബിജു ആന്റണി ഉദ്ഘാടനം ചെയ്തു യൂണിറ്റ് കൺവീനർ ബാലകൃഷ്ണനെ അധ്യക്ഷത വഹിച്ചു സെക്രട്ടറി സോമൻ സ്വാഗതവും പ്രോഗ്രാം കൺവീനർ കൃഷ്ണകുമാർ മേലത്ത് നന്ദിയും പ്രകാശിപ്പിച്ചു.
ജനറൽ സെക്രട്ടറി സലിം എം എൻ രക്ഷാധികാരി ജി വി മോഹനൻ ട്രെഷറർ സാബു വനിതാവേദി ചെയർപേഴ്‌സൺ ബിന്ദു രാധാകൃഷ്ണൻ ബാലവേദി കോഓർഡിനേറ്റർ അനാമിക സോമൻ വൈസ് പ്രസിഡന്റ് സേവ്യർ ആന്റണി മറ്റു യൂണിറ്റ് പ്രതിനിധികൾ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
യൂണിറ്റ് ട്രെഷറ ജോസഫ് മാത്യു യൂണിറ്റ് കോഓർഡിനേറ്റർ ശശികുമാർ വനിതാവേദി യൂണിറ്റ് കോഓർഡിനേറ്റർ സജിജ മഹേഷ് മുഖ്യ രക്ഷാധികാരി ജയശങ്കർ എന്നിവരും സന്നിഹിതരായിരുന്നു.
യൂണിറ്റിലെ മെമ്പർ മാരുടെ വിവിധ കലാപരിപരിപാടികളും ഉണ്ടായിരുന്നു. യൂണിറ്റ് നടത്തിയ ഓണം -ഈദ് സല്ലാപത്തിൽ പങ്കെടുത്ത കുട്ടികൾക്കുള്ള സ്‌നേഹോപഹാരവും നൽകുകയുണ്ടായി.