- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫോക്ക് സാൽമിയ യൂണിറ്റ് കുടുംബ സംഗമം സംഘടിപ്പിച്ചു
ഫ്രണ്ട്സ് ഓഫ് കണ്ണൂർ സാൽമിയ യൂണിറ്റ് സാൽമിയ നന്ദനം ഹാളിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. യൂണിറ്റ് കൺവീനർ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിന് രക്ഷാധികാരി ജയശങ്കർ ഭദ്രദീപം കൊളുത്തി ഉല്ഘാടനം നിർവഹിച്ചു. ഫോക്ക് പ്രസിഡന്റ് ഓമനക്കുട്ടൻ, മുഖ്യാതിഥി Dr. TP ശശികുമാർ, മറ്റു യൂണിറ്റ് പ്രതിനിധികൾ, വനിതാ വേദി ചെയർപേഴ്‌സൺ ലീന സാബു തുടങ്ങിയവർ ആശംസകൾ നേർന്ന ചടങ്ങിന് പ്രോഗ്രാം കൺവീനർ വിജയേഷ് നന്ദി അറിയിച്ചു. സ്‌പേസ് സയന്റിസ്റ്റ്, എഡ്യൂക്കേഷണലിസ്‌റ്, മെന്റർ എന്നീ നിലകളിൽ കഴിവ് തെളിയിച്ച മുഖ്യാതിഥിയുമായുള്ള മെമ്പർമാരുടെ സംവാദം വിസ്മരിക്കാനാവാത്ത അനുഭവമായി. പരിപാടിയുടെ അവസാനം ഗാനമേളയും സംഘടിപ്പിച്ചു?
ഫ്രണ്ട്സ് ഓഫ് കണ്ണൂർ സാൽമിയ യൂണിറ്റ് സാൽമിയ നന്ദനം ഹാളിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. യൂണിറ്റ് കൺവീനർ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിന് രക്ഷാധികാരി ജയശങ്കർ ഭദ്രദീപം കൊളുത്തി ഉല്ഘാടനം നിർവഹിച്ചു. ഫോക്ക് പ്രസിഡന്റ് ഓമനക്കുട്ടൻ, മുഖ്യാതിഥി Dr. TP ശശികുമാർ, മറ്റു യൂണിറ്റ് പ്രതിനിധികൾ, വനിതാ വേദി ചെയർപേഴ്‌സൺ ലീന സാബു തുടങ്ങിയവർ ആശംസകൾ നേർന്ന ചടങ്ങിന് പ്രോഗ്രാം കൺവീനർ വിജയേഷ് നന്ദി അറിയിച്ചു.
സ്‌പേസ് സയന്റിസ്റ്റ്, എഡ്യൂക്കേഷണലിസ്‌റ്, മെന്റർ എന്നീ നിലകളിൽ കഴിവ് തെളിയിച്ച മുഖ്യാതിഥിയുമായുള്ള മെമ്പർമാരുടെ സംവാദം വിസ്മരിക്കാനാവാത്ത അനുഭവമായി. പരിപാടിയുടെ അവസാനം ഗാനമേളയും സംഘടിപ്പിച്ചു?
Next Story