നാടൻ പാട്ടുകളുടെ ഒരു പാട്ടുകാരൻ കെ. കെ കോട്ടിക്കുളത്തിന്റെ മികച്ച പോസ്റ്റുകൾ കാണാൻ ഈ യൂറ്റുബ് ചാനെൽ സബ്‌സ്‌ക്രൈബ് ചെയ്യുക

മുക്കുവ സമുദായത്തിലെ നാല് ഇല്ലങ്ങൾ (കാരില്ലം, ചെബില്ലം, കച്ചില്ലം, പൊന്നില്ലം) ചേർന്നുള്ള നാട്ടുകർമങ്ങളും, ആചാരങ്ങളും കോർത്തിണക്കി ഉള്ള ഈ നാടൻപ്പാട്ട് കെ കെ നിങ്ങളുടെ മുന്നിൽ സമർപ്പിക്കുകയാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക- കെ.കെ.കോ - 0508538738.