- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഫോമ തീം സൊങ്ങ് പ്രകാശനം ചെയ്തു
നോർത്ത് അമേരിക്കൻ മലയാളികളുടെ ഏറ്റവും വലിയ സംഘടന ആയ ഫെഡറേഷൻ ഓഫ് മലയാളീ അസോസിയേഷനസ് ഓഫ് നോർത്ത് അമേരിക്ക(FOMAA) യുടെ പ്രചരണാർഥം 2014-2016 എക്‌സിക്യൂട്ടീവ് കമ്മിറ്റിയും, മലയാളികളുടെ സ്വന്തം ഓൺലൈൻ റേഡിയോ ചാനൽ ആയ മഴവിൽ FMന്റ്‌റെയും സംയുക്ത സംരംഭത്തിൽ നിർമ്മിച്ച ഫോമാ തീം സൊങ്ങ് കോടിയേരി ബാലകൃഷ്ണൻ പ്രകാശനം ചെയ്തു.. മഴവിൽ FM ഫോമക്ക് നല്ക്കുന്ന ഉപഹാരം ആണ് ഇത് എന്ന് മഴവിൽ FM ഡയറക്ടർ നിശാന്ത് നായർ അഭിപ്രായപ്പെട്ടു. പ്രശസ്ത ഗാനരചയിതാവ് രവി നായർ എഴുതിയ വരികൾക്ക് കോട്ടയം പ്രേംജി ആണ് സംഗീതം നല്ക്കിയത്. നവീൻ S -ഉം, പ്രേംജിയും ചേർന്നാണ് ആലാപനം.
നോർത്ത് അമേരിക്കൻ മലയാളികളുടെ ഏറ്റവും വലിയ സംഘടന ആയ ഫെഡറേഷൻ ഓഫ് മലയാളീ അസോസിയേഷനസ് ഓഫ് നോർത്ത് അമേരിക്ക(FOMAA) യുടെ പ്രചരണാർഥം 2014-2016 എക്‌സിക്യൂട്ടീവ് കമ്മിറ്റിയും, മലയാളികളുടെ സ്വന്തം ഓൺലൈൻ റേഡിയോ ചാനൽ ആയ മഴവിൽ FMന്റ്‌റെയും സംയുക്ത സംരംഭത്തിൽ നിർമ്മിച്ച ഫോമാ തീം സൊങ്ങ് കോടിയേരി ബാലകൃഷ്ണൻ പ്രകാശനം ചെയ്തു..
മഴവിൽ FM ഫോമക്ക് നല്ക്കുന്ന ഉപഹാരം ആണ് ഇത് എന്ന് മഴവിൽ FM ഡയറക്ടർ നിശാന്ത് നായർ അഭിപ്രായപ്പെട്ടു. പ്രശസ്ത ഗാനരചയിതാവ് രവി നായർ എഴുതിയ വരികൾക്ക് കോട്ടയം പ്രേംജി ആണ് സംഗീതം നല്ക്കിയത്. നവീൻ S -ഉം, പ്രേംജിയും ചേർന്നാണ് ആലാപനം.
Next Story



