തിരുവനന്തപുരം: സർക്കാർ നൽകുന്ന സൗജന്യ ഭക്ഷ്യക്കിറ്റ് ആവശ്യമില്ലാത്ത കുടുംബങ്ങൾ വിവരം റേഷൻ കാർഡ് രജിസ്റ്റർ ചെയ്തിരിക്കുന്ന റേഷൻ കടകളിലോ, താലൂക്ക് സപ്ലൈ ഓഫീസുകളിലോ രേഖാമൂലം ഈ മാസം 30 ന് മുമ്പായി അറിയിക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസ് അറിയിച്ചു.