ടുത്ത മാസം മുതൽ ഫുണ്ട് പാണ്ടാ വഴി ഭക്ഷണം ഓർഡർ ചെയ്യുമ്പോൾ ഭക്ഷണത്തിനൊപ്പം ഡിസ്‌പോസിബിൾ സ്പൂണോ ഫോർക്കോ നല്കില്ലെന്ന് കമ്പനി അറിയിച്ചു. ഒപ്പം കമ്പനി തന്റെ പാർട്ണഖാ ഈസ്റ്ററിസിനോട് ഫുഡ് കണ്ടെയനറുകളിൽ മാറ്റം വരുത്താനും ആവശ്യപ്പെട്ടു.

ഇപ്പോഴുള്ള ഫുഡ് കണ്ടെയനറുകൾ പ്ലാസ്റ്റിക് നിർമ്മിതമാണെന്നും ഇവ മാറ്റി കരിമ്പിൻ പൾപ്പ് ഉപയോഗിച്ച് ഉണ്ടാക്കുന്ന പാക്കേജിങ് നടപ്പിലാക്കാനുമാണ് ഈസ്റ്ററിസിനോട് കമ്പനി ആവശ്യപ്പെട്ടിരിക്കുന്നത്. ഈ പദ്ധതി നടപ്പിലായാൽ മറ്റ് യൂറോപ്യൻ രാജ്യങ്ങളിലും കമ്പനി ഇത് നടപ്പിലാക്കും. ഫുണ്ട് പാണ്ട ഫുഡ് ഡെലിവറി ബാഗായും പെപ്പർ ബാഗ് ആണ് ഉപയോഗിക്കുന്നത്.

കമ്പനിയുടെ പ്രധാനമായ ലക്ഷ്യം പ്ലാസ്റ്റിക്കിനെ പൂർണമായി ഒഴിവാക്കുകയെന്നത് തന്നെയാണ്.