- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
കൽബയിൽ ഓൾ യുഎഇ ഫുട്‌ബോൾ ടൂർണമെന്റ് ഏപ്രിൽ 10ന്
കൽബ: ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബിന്റെ ആഭിമുഖ്യത്തിൽ യുഎഇ അടിസ്ഥാനത്തിൽ ഏക ദിന ഫുട്‌ബോൾ മേള ഏപ്രിൽ 10ന് വെള്ളിയാഴ്ച കൽബ യൂണിയൻ ക്ലബ് ഫുട്‌ബോൾ സ്‌റ്റേഡിയത്തിൽ വച്ച് നടത്തുമെന്ന് ക്ലബ് ജനറൽ സെക്രട്ടറി കെ സി അബൂബക്കർ അറിയിച്ചു. ടൂർണെമെന്റിൽ പങ്കെടുക്കാൻ താല്പര്യമുള്ള ടീമുകൾക്ക് പേര് രജിസ്ട്രർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് 0508929423 അ
കൽബ: ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബിന്റെ ആഭിമുഖ്യത്തിൽ യുഎഇ അടിസ്ഥാനത്തിൽ ഏക ദിന ഫുട്‌ബോൾ മേള ഏപ്രിൽ 10ന് വെള്ളിയാഴ്ച കൽബ യൂണിയൻ ക്ലബ് ഫുട്‌ബോൾ സ്‌റ്റേഡിയത്തിൽ വച്ച് നടത്തുമെന്ന് ക്ലബ് ജനറൽ സെക്രട്ടറി കെ സി അബൂബക്കർ അറിയിച്ചു.
ടൂർണെമെന്റിൽ പങ്കെടുക്കാൻ താല്പര്യമുള്ള ടീമുകൾക്ക് പേര് രജിസ്ട്രർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് 0508929423 അബിൻ ഷാജി, സ്പോർട്സ് സെക്രട്ടറി എന്ന നമ്പരിൽ ബന്ധപ്പെടുക.
Next Story