ന്യൂഡൽഹി: ദേശീയ സീനിയർ സ്‌കൂൾ ഫുട്‌ബോൾ ചാന്പ്യൻഷിപ്പിൽ കേരളം ഫൈനലിൽ. സെമിയിൽ ഹരിയാനയെ പെനാൽറ്റി ഷൂട്ടൗട്ടിൽ 4-2ന് തോൽപ്പിച്ചു. ഫൈനലിൽ ഡൽഹിയാണ് കേരളത്തിന്റെ എതിരാളി.