- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കളിക്കളത്തിൽ കിരീടാവകാശിക്ക് നന്ദി പറഞ്ഞ് മലയാളി യുവാക്കൾ;റിയാദിൽ നടന്ന സൗദി - ബ്രസീൽ ഫുട്ബാൾ മത്സരത്തിനിടെ ശ്രദ്ധ പിടിച്ച് മലയാളികൾ
വെള്ളിയാഴ്ച സൗദി അറേബ്യയിലെ റിയാദിൽ വെച്ച് നടന്ന സൗദി - ബ്രസീൽ ഫുട്ബാൾ മത്സരത്തിനിടെ സൗദി കിരീടാവകാശിക്ക് നന്ദി അറിയിച്ചു കൊണ്ട് മലയാളി ഫുട്ബാൾ ആരാധകർ. റിയാദിൽ ഇലക്ട്രോ-മെക്കാനിക്കൽ കമ്പനിയിൽ ജോലി ചെയ്യുന്ന മലപ്പുറം ജില്ലയിലെ എടക്കര സ്വദേശിയായ ആസിഫ്, വണ്ടൂർ കൂരാട് സ്വദേശി റംസിൽ എന്നിവരാണ് നന്ദി അറിയിച്ച ബാനറുമായി സ്റ്റേഡിയത്തിൽ എത്തിയത്. ഫുട്ബാൾ ലോകത്തു തന്നെ ഏറ്റവും കൂടുതൽ ആരാധകരുള്ള ബ്രസീൽ, അര്ജന്റീന ടീമുകൾ നേർക്കുനേർ ഏറ്റുമുട്ടുന്ന സൂപ്പർ ക്ലാസിക്കോ ടൂര്ണമെന്റിനാണ് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ സ്വാധീനത്താൽ ഇത്തവണ സൗദി ആധിധേയത്തം വഹിച്ചത്.ഇതുപോലൊരു ടൂർണമെന്റ് നേരിൽ കാണാൻ കഴിഞ്ഞ ആവേശത്തിലാണ് മലയാളി ഫുട്ബാൾ ആരാധകർ.
വെള്ളിയാഴ്ച സൗദി അറേബ്യയിലെ റിയാദിൽ വെച്ച് നടന്ന സൗദി - ബ്രസീൽ ഫുട്ബാൾ മത്സരത്തിനിടെ സൗദി കിരീടാവകാശിക്ക് നന്ദി അറിയിച്ചു കൊണ്ട് മലയാളി ഫുട്ബാൾ ആരാധകർ.
റിയാദിൽ ഇലക്ട്രോ-മെക്കാനിക്കൽ കമ്പനിയിൽ ജോലി ചെയ്യുന്ന മലപ്പുറം ജില്ലയിലെ എടക്കര സ്വദേശിയായ ആസിഫ്, വണ്ടൂർ കൂരാട് സ്വദേശി റംസിൽ എന്നിവരാണ് നന്ദി അറിയിച്ച ബാനറുമായി സ്റ്റേഡിയത്തിൽ എത്തിയത്.
ഫുട്ബാൾ ലോകത്തു തന്നെ ഏറ്റവും കൂടുതൽ ആരാധകരുള്ള ബ്രസീൽ, അര്ജന്റീന ടീമുകൾ നേർക്കുനേർ ഏറ്റുമുട്ടുന്ന സൂപ്പർ ക്ലാസിക്കോ ടൂര്ണമെന്റിനാണ് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ സ്വാധീനത്താൽ ഇത്തവണ സൗദി ആധിധേയത്തം വഹിച്ചത്.ഇതുപോലൊരു ടൂർണമെന്റ് നേരിൽ കാണാൻ കഴിഞ്ഞ ആവേശത്തിലാണ് മലയാളി ഫുട്ബാൾ ആരാധകർ.
Next Story