- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
മലപ്പുറം സോക്കർ ഫെസ്റ്റ് 2016; തീമാ ഗ്രൂപ്പ് ഓഫ് കമ്പനീസിന് ഒന്നാം സ്ഥാനം
ദുബായ്: മലപ്പുറം ജില്ലയിലെ ഫുട്‌ബോൾ പ്രേമികൾ സംഘടിപ്പിച്ച മലപ്പുറം സോക്കർ ഫെസ്റ്റിന് ധന്യമായ പരിസമാപ്തി. വാശിയേറിയ മത്സരത്തിൽ തീമാ ഗ്രൂപ്പ് ഓഫ് കമ്പനീസ് ഒന്നാം സ്ഥാനം നേടി. ഓസ്‌ക്കാർ കാക്കത്തടം റിയൽ അബുദാബി (രണ്ടാം സ്ഥാനം) ഫ്രന്റ്‌സ് അൽവസൽ, വാങ്കോ അവെഞ്ച് ദുബൈ എന്നിവർ ചേർന്ന് സെക്കന്റ് റണ്ണറപ്പിനർഹരായി. ഏറ്റവും നല്ല ഗോൾ കീപ്പർക്കും കളിക്കാരനുമുള്ള സമ്മാനത്തിന് ഫ്രന്റ്‌സ് അൽ വസലിലെ ഷിഹാബും തീമാ ഗ്രൂപ്പിന്റെ നസീബും അർഹരായി.

Next Story