- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
സീതിഹാജി ഫുട്‌ബോൾ ടൂർണമെന്റ് മാർച്ച് 17ന്
ദുബൈ: ദുബൈ മലപ്പുറം ജില്ലാ കെ.എം.സി.സി സംഘടിപ്പിക്കുന്ന പതിനൊന്നാമത് സീതിഹാജി മെമോറിയൽ ഫുട്‌ബോൾ ടൂർണമെന്റ് മാർച്ച് 17ന് വെള്ളിയാഴ്ച അൽ വസൽ സ്പോർട്സ് ക്ലബ് ഗ്രൗണ്ടിൽ വച്ച് നടക്കും. ടൂർണമെന്റ്ൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ എത്രയും പെട്ടന്ന് രജിസ്റ്റർ ചെയ്യണം എന്ന് സംഘാടക സമിതി അറിയിച്ചു. ബന്ധപ്പെടേണ്ട നമ്പർ 050 6440556, 050 5283336

Next Story