കുവൈത്ത് സിറ്റി : സ്‌പോർട്ടക്ക് സ്പോർട്സ് സംഘടിപ്പിക്കുന്ന ഓൾ ഇന്ത്യ ഓപ്പൺ സെവൻസ് ഫുട്ബാൾ ടൂർണമെന്റ് വ്യാഴാഴ്ച വൈകുന്നേരം ഏഴ് മണിമുതൽ മിശിരിഫിലെ പബ്ലിക് അഥോറിറ്റി ഫോർ യൂത്ത് ആൻഡ് സ്പോർട്സ് സ്റ്റേഡിയത്തിൽ വച്ച് നടക്കും. കുവൈത്തിലെ പ്രശസ്തരായ കളിക്കാർ ബൂട്ട് കെട്ടുന്ന ടൂർണമെന്റിൽ കുവൈറ്റിലെ പ്രമുഖരായ 18 ളം ടീമുകൾ മാറ്റുരക്കുമെന്ന് സംഘാടകർ അറിയിച്ചു . രജിസ്റ്റേഷൻ തുടരുന്നു. കൂടുതൽ വിവരങ്ങൾക്ക് 99708812 ബന്ധപ്പെടുക.