- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ദേര എഫ്.സി ഓൾ ഇന്ത്യ സവൻസ് ഫുട്‌ബോൾ ടൂർണമെന്റ് നാളെ
ദുബൈ: ദേര എഫ്.സി സംഘടിപ്പിക്കുന്ന മൂന്നാമത് ഓൾ ഇന്ത്യ സവൻസ് ഫുട്‌ബോൾ ടൂർണമെന്റ് നാളെ (01/012/2017) ഡിസംബർ 1 വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് ജബൽ അലി ഷൂട്ടിങ് ക്ലബ് ഗ്രൗണ്ടിൽ വെച്ച് നടക്കും. യു.എ.ഇ യിലെ പ്രമുഖ ഇരുപത്തിനാല് ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ കഴിഞ്ഞ രണ്ടു വർഷവും കാൽപന്ത് പ്രേമുകളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ദേയമായിരുന്നു. ടൂർണമെന്റ് വീഷിക്കാൻ എത്തുന്നവർക്ക് വിപുലമായ സൗകര്യങ്ങൾ സംഘാടകർ ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 052 9686757
ദുബൈ: ദേര എഫ്.സി സംഘടിപ്പിക്കുന്ന മൂന്നാമത് ഓൾ ഇന്ത്യ സവൻസ് ഫുട്‌ബോൾ ടൂർണമെന്റ് നാളെ (01/012/2017) ഡിസംബർ 1 വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് ജബൽ അലി ഷൂട്ടിങ് ക്ലബ് ഗ്രൗണ്ടിൽ വെച്ച് നടക്കും.
യു.എ.ഇ യിലെ പ്രമുഖ ഇരുപത്തിനാല് ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ കഴിഞ്ഞ രണ്ടു വർഷവും കാൽപന്ത് പ്രേമുകളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ദേയമായിരുന്നു. ടൂർണമെന്റ് വീഷിക്കാൻ എത്തുന്നവർക്ക് വിപുലമായ സൗകര്യങ്ങൾ സംഘാടകർ ഒരുക്കിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് 052 9686757
Next Story