- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രതിധ്വനി സെവൻസ് ഫുട്ബാൾ ടൂർണമെന്റിന്റെ രജിസ്ട്രേഷൻ ആരംഭിച്ചു
തിരുവനന്തപുരം: ടെക്‌നോപാർക്കിലെ കമ്പനികൾ തമ്മിൽ മാറ്റുരയ്ക്കുന്നപ്രതിധ്വനി സെവൻസ് ഫുട്ബാൾ ടൂർണമെന്റിന്റെ രണ്ടാം എഡിഷന് രെജിസ്‌ട്രേഷൻ ആരംഭിച്ചു പ്രതിധ്വനി സെവൻസ് ഫുട്‌ബോളിന്റെ രണ്ടാം സീസൺ മത്സരങ്ങൾ ജൂൺ രണ്ടാം വാരം തുടങ്ങും. 2016 മെയ് 28 വരെരജിസ്റ്റെർ ചെയ്യുന്ന ടീമുകൾക്ക് ടൂർണ്ണമെന്റിൽപങ്കെടുക്കാം. ടീമിന്റെ പേര്, കമ്പനിയുടെ പേര്,ബന്ധപ്പെടേണ്ട നമ്പർ, ടീമംഗങ്ങളുടെ പേരുകൾ എന്നിവprathidhwani7s@gmail.com എന്ന മെയിൽ ഐഡി ഇൽ അയച്ച്ടീമുകൾക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽവിവരങ്ങൾക്കായി 9995 908 630 (ശിവശങ്കർ), 9947 787 841(രജിത്) എന്നീ നമ്പരുകളിൽ ബന്ധപ്പെടാം. മുൻ കേരള ഫുട്‌ബോൾ ടീം നായകൻ ഇഗ്‌നേഷിയസ് ട്രോഫി പ്രകാശനവും ഇന്ത്യൻ ഫുട്‌ബോൾ ഇതിഹാസം ഐ എം വിജയൻ വിജയികൾക്കുള്ള സമ്മാനദാനവും നിർവ്വഹിച്ചപ്രതിധ്വനി സെവൻസ് ആദ്യ സീസണിൽ ഇൻഫോസിസ്ചാമ്പ്യന്മാരും യു എസ് ടി ഗ്ലോബൽ റണ്ണേർസപ്പുംആയിരുന്നു ടെക്‌നോപാർക്കിലെ 42 കമ്പനികളിൽ നിന്നായി 48 ടീമുകൾമാറ്റുരച്ച ആദ്യ എഡിഷനിൽ 64 കളികളിൽ നിന്നായി 111 വ്യത്യസ്ത സ്
തിരുവനന്തപുരം: ടെക്‌നോപാർക്കിലെ കമ്പനികൾ തമ്മിൽ മാറ്റുരയ്ക്കുന്നപ്രതിധ്വനി സെവൻസ് ഫുട്ബാൾ ടൂർണമെന്റിന്റെ രണ്ടാം എഡിഷന് രെജിസ്‌ട്രേഷൻ ആരംഭിച്ചു
പ്രതിധ്വനി സെവൻസ് ഫുട്‌ബോളിന്റെ രണ്ടാം സീസൺ മത്സരങ്ങൾ ജൂൺ രണ്ടാം വാരം തുടങ്ങും. 2016 മെയ് 28 വരെരജിസ്റ്റെർ ചെയ്യുന്ന ടീമുകൾക്ക് ടൂർണ്ണമെന്റിൽപങ്കെടുക്കാം. ടീമിന്റെ പേര്, കമ്പനിയുടെ പേര്,ബന്ധപ്പെടേണ്ട നമ്പർ, ടീമംഗങ്ങളുടെ പേരുകൾ എന്നിവprathidhwani7s@gmail.com എന്ന മെയിൽ ഐഡി ഇൽ അയച്ച്ടീമുകൾക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽവിവരങ്ങൾക്കായി 9995 908 630 (ശിവശങ്കർ), 9947 787 841(രജിത്) എന്നീ നമ്പരുകളിൽ ബന്ധപ്പെടാം.
മുൻ കേരള ഫുട്‌ബോൾ ടീം നായകൻ ഇഗ്‌നേഷിയസ് ട്രോഫി പ്രകാശനവും ഇന്ത്യൻ ഫുട്‌ബോൾ ഇതിഹാസം ഐ എം വിജയൻ വിജയികൾക്കുള്ള സമ്മാനദാനവും നിർവ്വഹിച്ചപ്രതിധ്വനി സെവൻസ് ആദ്യ സീസണിൽ ഇൻഫോസിസ്ചാമ്പ്യന്മാരും യു എസ് ടി ഗ്ലോബൽ റണ്ണേർസപ്പുംആയിരുന്നു
ടെക്‌നോപാർക്കിലെ 42 കമ്പനികളിൽ നിന്നായി 48 ടീമുകൾമാറ്റുരച്ച ആദ്യ എഡിഷനിൽ 64 കളികളിൽ നിന്നായി 111 വ്യത്യസ്ത സ്‌കോറർമാർ 252 ഗോളുകളാണ്അടിച്ചുകൂട്ടിയത്.
ടെക്‌നോപാർക്കിൽ തന്നെയുള്ള ടെക്‌നോപാർക്ക്ഗ്രൗണ്ടിൽ ശനി, ഞായർ ദിവസങ്ങളിൽ ആയിരിക്കുംമത്സരങ്ങൾ. ഒന്നാം സ്ഥാനം നേടുന്ന ടീമിന് പതിനായിരംരൂപയും എവർ റോളിങ് ട്രോഫിയും ലഭിക്കും. കൂടുതൽഗോളടിക്കുന്ന കളിക്കാരനും ടൂർണമെന്റിലെ മികച്ചകളിക്കാരനും പ്രത്യേകം പുരസ്‌കാരങ്ങൾ ലഭിക്കും.