ഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജിൽ 12-ാംമത് ബിഷപ്പ് കുര്യാക്കോസ് കുന്നശ്ശേരി പൗരോഹിത്യ സുവർണ്ണജൂ ബിലി ഓൾ കേരള ഇന്റർ കോളേജി യേറ്റ് ഫുട്‌ബോൾ ടൂർണമെന്റു കൾ ഇന്നു (ജനുവരി23) മുതൽ ആരംഭി ക്കുന്നു.

ഉദ്ഘാടന മത്സരങ്ങളിൽ ആതിഥേയരായ സെന്റ് സ്റ്റീഫൻസ് കോളജ് ഉഴവൂർ, കെ. ഇ. കോളജ്മാന്നാനത്തെ നേരിടുന്നു. രണ്ടാമത്തെ മത്സര ത്തിൽ മാർത്തോമ്മാ കോളജ് തിരുവല്ല, സെന്റ് തോമസ് കോളജ്പാലായുമായി ഏറ്റുമു ട്ടുന്നു.

ഉച്ചക ഴിഞ്ഞ് നടക്കുന്ന മത്സര ത്തിൽ സെന്റ് പോൾസ് കോളേജ് കളമശ്ശേരി, ബെസേലിയസ് കോളേജ് കോട്ടയത്തെനേരിടുന്നു.