ഈരാറ്റുപേട്ട - ഏറ്റുമാനൂർ ഹൈവേ സൈഡിൽ 60 സെന്റ് സ്ഥലവും വീടും കടമുറിയും വില്പനയ്ക്ക്. അരുവിത്തറ സെന്റ് ജോർജ് കേളേജിനും ഈരാറ്റുപേട്ട റിംസ് മൾട്ടി സെപ്ഷ്യാലിറ്റി ആശുപത്രിക്കും സമീപത്തായി കിടക്കുന്ന സ്ഥലത്ത് 2000 സ്‌ക്വർഫീറ്റ് വീടും 500 സ്‌ക്വർഫീറ്റ് കടമുറിയുമാണ് ഉള്ളത്. 4 കോടിയാണ് പ്രതീക്ഷിക്കുന്ന വില (Negotiable Price).

താത്പര്യമുള്ളവർ ബന്ധപ്പെടുക: