- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമൃതയിൽ കമ്പ്യൂട്ടർ സയൻസിലെ ഫോർമൽ മെത്തേഡസിൽ അന്താരാഷ്ട്രസിംബോസിയം
അമൃതപുരി: അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിലെ കമ്പ്യൂട്ടർ സയൻസ്എ ഞ്ചിനീയറിംഗിന്റെയുംകമ്പ്യൂട്ടർ സൊസൈറ്റി ഓഫ് ഇന്ത്യയുടെയും ആഭിമുഖ്യത്തിൽ നൂതന സാങ്കേതിക ഗവേഷണ രംഗത്തെ ഫോർമൽമെത്തേഡ്‌സ്‌വിഷയമായുള്ള ത്രിദിന അന്താരാഷ്ട്ര സിമ്പോസിയം ഈ മാസം 26 27 28 തീയതികളിൽ അമൃതവിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിൽ സംഘടിപ്പിച്ചു. പ്രസ്തുത കോൺഫറൻസ് ഉത്ഘാടനം ഫ്രാൻസിലെ സ്വതന്ത്ര സുരക്ഷാ നിയമോപദേഷ്ടാവായ ഡോ ജീൻ ലൂയിസ്ബൗളങ്ങർ നിർവ്വഹിച്ചു.ഫോർമൽ മെത്തേഡ്‌സ് എന്ന് ഉദ്ദേശിക്കുന്നത് നൂറു ശതമാനവും കുറ്റമറ്റതായ കമ്പ്യൂട്ടർ സിസ്റ്റം അധിഷ്ഠിത സുരക്ഷാസോഫ്റ്റ് വെയർ വികസിപ്പിക്കുക എന്ന ആശയമാണ്. കഴിഞ്ഞ കുറേ വർഷങ്ങളായി ഈ മേഖലയിൽ മുൻ നിരയിലുള്ള പഠനങ്ങളുംഗവേഷണങ്ങളും അമൃതവിശ്വവിദ്യാപീഠത്തിലെ ഡോ ജയരാജ് പോരൂരിന്റെ നേതൃത്വത്തിൽ നടന്നുവരികയാണ്. തന്ത്രപ്രധാനമായ മേഖലകളിൽ കമ്പ്യൂട്ടർ സോഫ്റ്റ് വെയർ രംഗത്തെ സുരക്ഷാ ഭദ്രത ഉറപ്പ് വരുത്തേണ്ടത്അതിപ്രധാനമായതിനാൽ ഈ മേഖലയിൽ സുരക്ഷാ പാളിച്ചകൾ ഉണ്ടാകാതെ സൂക്ഷിക്കേണ്ടത് ലോകത്തിലുള്ള കമ്പ്യൂട്ടർസോഫ്റ
അമൃതപുരി: അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിലെ കമ്പ്യൂട്ടർ സയൻസ്എ ഞ്ചിനീയറിംഗിന്റെയുംകമ്പ്യൂട്ടർ സൊസൈറ്റി ഓഫ് ഇന്ത്യയുടെയും ആഭിമുഖ്യത്തിൽ നൂതന സാങ്കേതിക ഗവേഷണ രംഗത്തെ ഫോർമൽമെത്തേഡ്‌സ്‌വിഷയമായുള്ള ത്രിദിന അന്താരാഷ്ട്ര സിമ്പോസിയം ഈ മാസം 26 27 28 തീയതികളിൽ അമൃതവിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിൽ സംഘടിപ്പിച്ചു.
പ്രസ്തുത കോൺഫറൻസ് ഉത്ഘാടനം ഫ്രാൻസിലെ സ്വതന്ത്ര സുരക്ഷാ നിയമോപദേഷ്ടാവായ ഡോ ജീൻ ലൂയിസ്ബൗളങ്ങർ നിർവ്വഹിച്ചു.ഫോർമൽ മെത്തേഡ്‌സ് എന്ന് ഉദ്ദേശിക്കുന്നത് നൂറു ശതമാനവും കുറ്റമറ്റതായ കമ്പ്യൂട്ടർ സിസ്റ്റം അധിഷ്ഠിത സുരക്ഷാസോഫ്റ്റ് വെയർ വികസിപ്പിക്കുക എന്ന ആശയമാണ്. കഴിഞ്ഞ കുറേ വർഷങ്ങളായി ഈ മേഖലയിൽ മുൻ നിരയിലുള്ള പഠനങ്ങളുംഗവേഷണങ്ങളും അമൃതവിശ്വവിദ്യാപീഠത്തിലെ ഡോ ജയരാജ് പോരൂരിന്റെ നേതൃത്വത്തിൽ നടന്നുവരികയാണ്.
തന്ത്രപ്രധാനമായ മേഖലകളിൽ കമ്പ്യൂട്ടർ സോഫ്റ്റ് വെയർ രംഗത്തെ സുരക്ഷാ ഭദ്രത ഉറപ്പ് വരുത്തേണ്ടത്അതിപ്രധാനമായതിനാൽ ഈ മേഖലയിൽ സുരക്ഷാ പാളിച്ചകൾ ഉണ്ടാകാതെ സൂക്ഷിക്കേണ്ടത് ലോകത്തിലുള്ള കമ്പ്യൂട്ടർസോഫ്റ്റ് വെയർ സുരക്ഷയ്ക്ക് അത്യാവശ്യ മാണെന്ന് പ്രസ്തുത ശില്പശാല നിരീക്ഷിച്ചു.അമൃത എഞ്ചിനീയറിങ് കോളേജിലെകമ്പ്യൂട്ടർ സയൻസ് വിഭാഗം ചെയർപേഴ്‌സൺ ഡോ ജയരാജ് പോരൂർസ്വാഗതപ്രസംഗം നടത്തി. ഡോ ഭാനുമതി കെ എസ്, ഡോ മജ്ഞു നന്ദ, ഡോ യോഗാനന്ദ ജപ്പു, അമൃതഎഞ്ചിനീയറിങ് കോളേജ് പ്രിൻസിപ്പൽ ഡോ എസ് എൻ ജ്യോതി തുടങ്ങിയവർ സംസാരിച്ചു, ഇന്ത്യയുടെ മിസ്സെൽ
വനിതയായ ഡോ ടെസ്സി തോമസ് ശില്പശാലയിലേയ്ക്കയച്ച സന്ദേശം സദസ്യരെ അറിയിച്ചു.
കമ്പ്യുട്ടിങ് ഗവേഷണ മേഖലകളിലെ പ്രമുഖ സ്ഥാപനങ്ങളായ എ ബി ബി, ഹണി വെൽ, മാത്ത് വർക്ക്‌സ്, ഡി ആർ ഡി ഒ,സീവ നെറ്റ് വർക്ക്‌സ്, കോറി എന്നിവരുടെ ഈ സിമ്പോസിയത്തിലുള്ള സാന്നിദ്ധ്യം അമൃത ഈ മേഖലയിൽ ഏറെമുന്നേറിയതിന്റെ ഉത്തമ ദൃഷ്ടാന്തമാണ്.