- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
മിസ്സ് അമേരിക്കയുടെ സ്വവർഗ വിവാഹം ആഘോഷമാക്കി കുടുംബാംഗങ്ങൾ
അലബാമ: 2005 ൽ മിസ്സ് അമേരിക്കയായി തിരഞ്ഞെടുക്കപ്പെട്ട ഡിയ്ഡ്ര ഡൗൺഗുനും (31) അറ്റോർണി ഏബട്ട് ജോൺസുമായുള്ള സ്വവർഗ്ഗ വിവാഹം കഴിഞ്ഞവാരാന്ത്യം ബിർമിഹം മ്യൂസിയം ഓഫ് ആർട്ടിൽ ആഘോഷമായി നടന്നു. 37വയസ്സുള്ള മിസ്സ് അമേരിക്കയുടെ ആൻഡ്രു ഗുനുമായുള്ള വിവാഹത്തിൽ (2008)ജനിച്ച എട്ടുവയസ്സുള്ള മകനായിരുന്നു ബെസ്റ്റ് മാൻ. യൂണിവേഴ്സിറ്റി ഓഫ് അലബാമയിൽ ഗൈനക്കോളജിസ്റ്റായി ജോലി ചെയ്യുന്നഡിയ്ഡ്രായുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഉൾപ്പെടെ സ്വവർഗ്ഗവിവാഹത്തിനു സാക്ഷ്യം വഹിച്ചു. ഡിയ്ഡ്രായുടെ കൂട്ടുകാരി ഏബട്ട് ജോൺസ്അറിയപ്പെടുന്ന ഒരു അറ്റോർണിയാണ്.ജീവിതത്തിലെ അർത്ഥവത്തായ നിമിഷങ്ങളായിരുന്നു ഞങ്ങളുടെ വിവാഹ പ്രതിജ്ഞനടത്തിയ സമയമെന്നാണ് മിസ്സ് അമേരിക്കാ പ്രതികരിച്ചത്. വിവാഹത്തിനുശേഷം ഹണിമൂൺ ആഘോഷിക്കുന്നത് അയർലൻഡിലാണെന്നും ഇവർകൂട്ടച്ചേർത്തു.സ്വർഗവിവാഹം, ഗർഭചിദ്രം തുടങ്ങിയ വിഷയങ്ങളിൽട്രംപ് ഭരണ കൂടം ശക്തമായ നിലപാടുകൾ സ്വീകരിച്ചു വരുന്നുണ്ടെങ്കിലുംഇതിനെ പൂർണ്ണമായും കടിഞ്ഞാണിട്ടു നിയന്ത്രിക്കുന്നതിനു ബോധവൽക്കരണംഅനിവാര്യമാണ്.
അലബാമ: 2005 ൽ മിസ്സ് അമേരിക്കയായി തിരഞ്ഞെടുക്കപ്പെട്ട ഡിയ്ഡ്ര ഡൗൺഗുനും (31) അറ്റോർണി ഏബട്ട് ജോൺസുമായുള്ള സ്വവർഗ്ഗ വിവാഹം കഴിഞ്ഞവാരാന്ത്യം ബിർമിഹം മ്യൂസിയം ഓഫ് ആർട്ടിൽ ആഘോഷമായി നടന്നു. 37വയസ്സുള്ള മിസ്സ് അമേരിക്കയുടെ ആൻഡ്രു ഗുനുമായുള്ള വിവാഹത്തിൽ (2008)ജനിച്ച എട്ടുവയസ്സുള്ള മകനായിരുന്നു ബെസ്റ്റ് മാൻ.
യൂണിവേഴ്സിറ്റി ഓഫ് അലബാമയിൽ ഗൈനക്കോളജിസ്റ്റായി ജോലി ചെയ്യുന്ന
ഡിയ്ഡ്രായുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഉൾപ്പെടെ സ്വവർഗ്ഗവിവാഹത്തിനു സാക്ഷ്യം വഹിച്ചു. ഡിയ്ഡ്രായുടെ കൂട്ടുകാരി ഏബട്ട് ജോൺസ്അറിയപ്പെടുന്ന ഒരു അറ്റോർണിയാണ്.ജീവിതത്തിലെ അർത്ഥവത്തായ നിമിഷങ്ങളായിരുന്നു ഞങ്ങളുടെ വിവാഹ പ്രതിജ്ഞനടത്തിയ സമയമെന്നാണ് മിസ്സ് അമേരിക്കാ പ്രതികരിച്ചത്.
വിവാഹത്തിനുശേഷം ഹണിമൂൺ ആഘോഷിക്കുന്നത് അയർലൻഡിലാണെന്നും ഇവർകൂട്ടച്ചേർത്തു.സ്വർഗവിവാഹം, ഗർഭചിദ്രം തുടങ്ങിയ വിഷയങ്ങളിൽട്രംപ് ഭരണ കൂടം ശക്തമായ നിലപാടുകൾ സ്വീകരിച്ചു വരുന്നുണ്ടെങ്കിലുംഇതിനെ പൂർണ്ണമായും കടിഞ്ഞാണിട്ടു നിയന്ത്രിക്കുന്നതിനു ബോധവൽക്കരണംഅനിവാര്യമാണ്.