- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹിജ്‌റ വർഷാരംഭം: കുവൈത്തിൽ നാളെ മുതൽ നാല് ദിവസം അവധി ദിനങ്ങൾ; കുടുംബവുമൊത്ത് ചെലവിടാൻ പ്രവാസികളും
കുവൈത്തിൽ ഹിജ്‌റ വർഷാരംഭത്തോടനുബന്ധിച്ചു ഇത്തവണ കൈവന്നിരിക്കുന്നത് 4 ദിവസത്തെ അവധി. മുഹറം ഒന്ന് ബുധനാഴ്ചക്ക് പുറമേ വ്യാഴാഴ്ച കൂടി അവധി നല്കാൻ സിവിൽ സർവീസ് കമ്മീഷൻ തീരുമാനിച്ചതോടെ അപ്രതീക്ഷിതമായി കൈവന്ന അവധി ദിനങ്ങൾ അടിച്ച് പൊളിക്കാനൊരുക്കത്തിലാണ് പ്രവാസികളും. ഫലത്തിൽ വെള്ളി, ശനി ദിവസങ്ങളിലെ വാരാന്ത്യ അവധി കൂടി ആകുമ്പോൾ സർക്ക
കുവൈത്തിൽ ഹിജ്‌റ വർഷാരംഭത്തോടനുബന്ധിച്ചു ഇത്തവണ കൈവന്നിരിക്കുന്നത് 4 ദിവസത്തെ അവധി. മുഹറം ഒന്ന് ബുധനാഴ്ചക്ക് പുറമേ വ്യാഴാഴ്ച കൂടി അവധി നല്കാൻ സിവിൽ സർവീസ് കമ്മീഷൻ തീരുമാനിച്ചതോടെ അപ്രതീക്ഷിതമായി കൈവന്ന അവധി ദിനങ്ങൾ അടിച്ച് പൊളിക്കാനൊരുക്കത്തിലാണ് പ്രവാസികളും.
ഫലത്തിൽ വെള്ളി, ശനി ദിവസങ്ങളിലെ വാരാന്ത്യ അവധി കൂടി ആകുമ്പോൾ സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്ക് തുടർച്ചയായ നാല് അവധി ദിനങ്ങൾ ലഭിക്കും. ഈ മാസം 14 മുതൽ 17 വരെയാണ് അവധി. അടുപ്പിച്ച് നാല് ദിവസത്തെ അവധി കൈവന്നതോടെ കുടുംബവുമൊത്ത് വിനോദയാത്രയ്‌ക്കൊരുങ്ങുകയാണ് പ്രവാസി കുടുംബങ്ങൾ
Next Story