- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫാ. ആന്റണി ചീരംവേലിൽ സീറോ മലബാർ സഭ ഡബ്ലിൻ ചാപ്ലൈൻ
ഡബ്ലിൻ: ആഗോള സിറോ മലബാർ സഭയുടെ പ്രവാസി കാര്യാലയം ഡബ്ലിൻ സഭയുടെ പുതിയ ചാപ്ലിനായി ഫാ . ആന്റണി ചീരംവേലിൽ MST യെ നിയമിച്ചു. വ്യാഴാഴ്ച എത്തിച്ചേരുന്ന പുതിയ ഇടയനെ ഡബ്ലിൻ സിറോ മലബാർ സഭ പ്രാർത്ഥനയോടെ സ്വാഗതം ചെയ്യുന്നുവെന്ന് ഇടവകാംഗങ്ങൾ.മൂന്നു വർഷത്തെ സേവനത്തിനുശേഷം ഇന്ന് 11.30 ന് താലയിലെ പ്രീസ്റ്റ്‌സ് ഹൗസിൽ നിന്നും ഇന്ത്യയിലേക്ക് തിരിച്
ഡബ്ലിൻ: ആഗോള സിറോ മലബാർ സഭയുടെ പ്രവാസി കാര്യാലയം ഡബ്ലിൻ സഭയുടെ പുതിയ ചാപ്ലിനായി ഫാ . ആന്റണി ചീരംവേലിൽ MST യെ നിയമിച്ചു. വ്യാഴാഴ്ച എത്തിച്ചേരുന്ന പുതിയ ഇടയനെ ഡബ്ലിൻ സിറോ മലബാർ സഭ പ്രാർത്ഥനയോടെ സ്വാഗതം ചെയ്യുന്നുവെന്ന് ഇടവകാംഗങ്ങൾ.
മൂന്നു വർഷത്തെ സേവനത്തിനുശേഷം ഇന്ന് 11.30 ന് താലയിലെ പ്രീസ്റ്റ്‌സ് ഹൗസിൽ നിന്നും ഇന്ത്യയിലേക്ക് തിരിച്ചുപോകുന്ന ഫാ. മനോജ് പൊൻകാട്ടിലിന് യാത്രാമംഗളങ്ങൾ നേരുന്നതായി ഇടവകാംഗങ്ങൾ അറിയിച്ചു.
മിഷനറിസ് ഓഫ് സെന്റ് തോമസ് (M S T ) സഭാ0ഗമായ ഫാ.ആന്റണി ചങ്ങനാശ്ശേരി കുറുമ്പനാടം ഇടവകംഗമാണ്
Next Story