- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രസിലിലെ നദിയിൽ കുളിക്കുന്നതിനിടെ മുങ്ങിമരിച്ച മലയാളി വൈദികന്റെ സംസ്‌കാരം ശനിയാഴ്‌ച്ച; ശ്രൂശ്രൂഷകൾ കളമശേരി ഹോളി ക്രോസ് ദേവാലയത്തിൽ
ബ്രസീലിൽ തടാകത്തിൽ കുളിക്കുന്നതിനിടെ മുങ്ങിമരിച്ച മലയാളി വൈദികന്റെ സംസ്‌കാരം ശനിയാഴ്‌ച്ച നടക്കും. 7 ന് കളമശേരി ഹോളി ക്രോസ് ആശ്രമ ദേവാലയത്തിലാണ് സംസ്‌കാര ശ്രുശുഷകൾ നടക്കുക. 2007ൽ വൈദിക പട്ടം സ്വീകരിച്ച ഫാ. ജോൺ ബ്രിട്ടോ കോട്ടയം ജില്ലയിലെ നീർക്കാട് കറ്റുവീട്ടിൽ മാത്യുപെണ്ണമ്മ ദന്പതികളുടെ മകനാണ്. സന്യാസ ആശ്രമത്തിലെ സഹവൈദികർക്കും വൈദിക വിദ്യാർത്ഥികൾക്കു മാപ്പം വിനോദയാത്രയ്ക്കു പോയപ്പോഴാണു സംഭവം. ലൈഫ് ജാക്കറ്റ് ഇട്ടു തടാകത്തിൽ നീന്തിയശേഷം വീണ്ടും മുങ്ങിക്കുളിക്കുന്നതിനായി ഇറങ്ങിയപ്പോഴാണ് അപകടം. റണാകുളത്തെ ആശ്രമത്തിൽ നിന്നു മൂന്നുമാസം മുൻപാണു ഫാ.ജോൺ ബ്രിട്ടോ സേവനത്തിനായി ബ്രസീലിലേക്കു പോയത്. നേരത്തേയും ബ്രസീലിൽ സേവനം അനുഷ്ഠിച്ചിരുന്നു. മാതാവ് ഇരവിമംഗലം കുന്നത്തു കുടുംബാംഗം പരേതയായ പെണ്ണമ്മ. സഹോദരൻ മോസസ് (ഇന്ത്യൻ ആർമി)
ബ്രസീലിൽ തടാകത്തിൽ കുളിക്കുന്നതിനിടെ മുങ്ങിമരിച്ച മലയാളി വൈദികന്റെ സംസ്‌കാരം ശനിയാഴ്‌ച്ച നടക്കും. 7 ന് കളമശേരി ഹോളി ക്രോസ് ആശ്രമ ദേവാലയത്തിലാണ് സംസ്‌കാര ശ്രുശുഷകൾ നടക്കുക.
2007ൽ വൈദിക പട്ടം സ്വീകരിച്ച ഫാ. ജോൺ ബ്രിട്ടോ കോട്ടയം ജില്ലയിലെ നീർക്കാട് കറ്റുവീട്ടിൽ മാത്യുപെണ്ണമ്മ ദന്പതികളുടെ മകനാണ്. സന്യാസ ആശ്രമത്തിലെ സഹവൈദികർക്കും വൈദിക വിദ്യാർത്ഥികൾക്കു മാപ്പം വിനോദയാത്രയ്ക്കു പോയപ്പോഴാണു സംഭവം.
ലൈഫ് ജാക്കറ്റ് ഇട്ടു തടാകത്തിൽ നീന്തിയശേഷം വീണ്ടും മുങ്ങിക്കുളിക്കുന്നതിനായി ഇറങ്ങിയപ്പോഴാണ് അപകടം. റണാകുളത്തെ ആശ്രമത്തിൽ നിന്നു മൂന്നുമാസം മുൻപാണു ഫാ.ജോൺ ബ്രിട്ടോ സേവനത്തിനായി ബ്രസീലിലേക്കു പോയത്. നേരത്തേയും ബ്രസീലിൽ സേവനം അനുഷ്ഠിച്ചിരുന്നു. മാതാവ് ഇരവിമംഗലം കുന്നത്തു കുടുംബാംഗം പരേതയായ പെണ്ണമ്മ. സഹോദരൻ മോസസ് (ഇന്ത്യൻ ആർമി)
Next Story