- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫാ. മാത്യു കുന്നപ്പിള്ളിൽ കാൻബറ ഇടവകയിലെ പുതിയ വികാരി
കാൻബറ: ഓസ്ട്രേലിയൻ തലസ്ഥാനമായ കാൻബറയിൽ സെന്റ് അൽഫോൻസാ സിറോ മലബാർ ഇടവകയുടെ പുതിയ വികാരിയായി ഫാ. മാത്യു കുന്നപ്പിള്ളിൽ നിയമിതനായി. മെൽബോൺ സീറോ മലബാർ രൂപതാ മെത്രാൻ മാർ ബോസ്‌കോ പുത്തൂർ ആണ് പുതിയ നിയമനം നടത്തിയത്. ഫാ. വർഗീസ് വാവോലിൽ ബിസ്ബൈൻ സെന്റ് തോമസ് ഇടവകയിലേക്കു സ്ഥലം മാറുന്ന ഒഴിവിലാണ് നിയമനം. കോതമംഗലം രൂപതയിൽ പ്രവർത്തിച്ചു വരികയായിരുന്ന ഫാ. മാത്യു കുന്നപ്പിള്ളിൽ. പുതിയ വികാരിയായി നിയമിതനായ ഫാ. മാത്യുവിന് കാൻബറയിൽ ഇടവക സമൂഹം സ്വീകരണം നൽകി.

Next Story