- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- EXPATRIATE
അഗ്നി അഭിഷേക വചനവിത്ത് വിതക്കുവാൻ ഫാ: സേവ്യർഖാൻ വട്ടായിൽ യുകെയിൽ എത്തുന്നു
സുവിശേഷ വചന പ്രഘോഷണത്തിന്റെ രാജകുമാരൻ എന്ന വിഷേഷണമള്ള സെഹിയോൻ ധ്യാന കേന്ദ്ര സ്ഥാപക ഡയറക്ടർ ഫാ: സേവ്യർഖാൻ വട്ടായിൽ വചന വിത്ത് വിതയ്ക്കുവൻ യുകെയിൽ എത്തുന്നു. കാലഘടത്തിന്റെ പ്രവാചകനും ആത്മീയ അഗ്നി അഭിഷേകത്താൽ ജ്വലിക്കുന്ന വചന പ്രഘോഷകനും യേശുനാമത്തിൽ നിരവധിയായി ജീവക്കുന്ന അടയാളങ്ങൾ ലോകം ദർശിക്കുമ്പോൾ ത്രിദിന മധ്യസഥ പ്രർതഥന ഒരുക്ക ധ്യാനത്തിനായി ഫാ: സേവ്യർ ഖാൻ വട്ടായിൽ യുകെയിൽ എത്തുന്നു. സെഹിയോൻ യുകെയുടെ നേതൃത്വത്തിൽ മാർച്ച് 6, 7, 8 തീയതികളിൽ കഫൻലി പാർക്കിലാണ് ഫാ: സേവ്യർഖാൻ വട്ടായിൽ ധ്യാനം നയിക്കുന്നത്. പരിമിതമായ സീറ്റുകളെ ഈ ധ്യാനത്തിൽ ഉള്ളതിനാൽ ധ്യാനത്തിൽ സംബന്ധിക്കുവാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക ടോമി - 07737935429
സുവിശേഷ വചന പ്രഘോഷണത്തിന്റെ രാജകുമാരൻ എന്ന വിഷേഷണമള്ള സെഹിയോൻ ധ്യാന കേന്ദ്ര സ്ഥാപക ഡയറക്ടർ ഫാ: സേവ്യർഖാൻ വട്ടായിൽ വചന വിത്ത് വിതയ്ക്കുവൻ യുകെയിൽ എത്തുന്നു.
കാലഘടത്തിന്റെ പ്രവാചകനും ആത്മീയ അഗ്നി അഭിഷേകത്താൽ ജ്വലിക്കുന്ന വചന പ്രഘോഷകനും യേശുനാമത്തിൽ നിരവധിയായി ജീവക്കുന്ന അടയാളങ്ങൾ ലോകം ദർശിക്കുമ്പോൾ ത്രിദിന മധ്യസഥ പ്രർതഥന ഒരുക്ക ധ്യാനത്തിനായി ഫാ: സേവ്യർ ഖാൻ വട്ടായിൽ യുകെയിൽ എത്തുന്നു. സെഹിയോൻ യുകെയുടെ നേതൃത്വത്തിൽ മാർച്ച് 6, 7, 8 തീയതികളിൽ കഫൻലി പാർക്കിലാണ് ഫാ: സേവ്യർഖാൻ വട്ടായിൽ ധ്യാനം നയിക്കുന്നത്.
പരിമിതമായ സീറ്റുകളെ ഈ ധ്യാനത്തിൽ ഉള്ളതിനാൽ ധ്യാനത്തിൽ സംബന്ധിക്കുവാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക ടോമി - 07737935429
Next Story