- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫ്രാൻസിലെ സിറ്റികളിൽ പ്രവേശിക്കാൻ വാഹനങ്ങൾക്ക് ഏർപ്പെടുത്താൻ തീരുമാനിച്ചിരുന്ന കൾജഷൻ ചാർജ് നീക്കം ഉപേക്ഷിച്ച് സർക്കാർ; നടപടി യെല്ലോ വെസ്റ്റ് പ്രതിഷേധം കൊടുമ്പിരി കൊണ്ടിരിക്കെ
ഫ്രാൻസിലെ തിരക്കേറിയ നഗരങ്ങളിലും സിറ്റികളിലും പ്രവേശിക്കാൻ വാഹനങ്ങൾക്ക് കൾജഷൻ ചാർജ് ഏർപ്പെടുത്തുന്ന കാര്യം സർക്കാർ ഉപേക്ഷിച്ചു. റോഡുകളിലെ തിരക്ക് കുറച്ച് മലീനകരണം തടയുന്നതിന്റെ ഭാഗമായി ഏർപ്പെടുത്താൻ തീരുമാനിച്ചിരുന്ന ചാർജ് വേണ്ടെന്ന് വച്ചത് രാജ്യത്ത് ഇന്ധനവിലയ്‌ക്കെതിരെ നടക്കുന്ന യെ്‌ല്ലോ വെസ്റ്റ് പ്രതിഷേധം ശ്ക്തി ആർജ്ജിച്ചതോടെയാണ്. നീക്കം ജനങ്ങളിൽ കൂടുതൽ പ്രതിഷേധത്തിന് കാരണമാകുമോയെന്ന സംശമാണ് കൾജഷൻ ചാർജിൽ നിന്നും സർക്കാർ പിന്മാറാൻ കാരണമെന്നാണ് സൂചന. ഒരു ലക്ഷത്തിനു മേൽ ജനസംഖ്യയുള്ള നഗരങ്ങളിൽ കാറുകൾക്ക് രണ്ടര യൂറോയാണ് ഫീസ് ചുമത്താൻ ആണ് നേരത്തെ തീരുമാനിച്ചിരുന്നത് ട്രക്കുകൾ പോലുള്ള വലിയ വാഹനങ്ങൾക്ക് 20 യൂറോയും ഏർപ്പെടുത്താനായിിരുന്നു കണക്ക് കൂട്ടൽ.പല പ്രാദേശിക ഭരണകൂടങ്ങളും ഇതിനോട് നേരത്തെ തന്നെ അനുകൂലമായല്ല പ്രതികരിച്ചിട്ടുള്ളത്.
ഫ്രാൻസിലെ തിരക്കേറിയ നഗരങ്ങളിലും സിറ്റികളിലും പ്രവേശിക്കാൻ വാഹനങ്ങൾക്ക് കൾജഷൻ ചാർജ് ഏർപ്പെടുത്തുന്ന കാര്യം സർക്കാർ ഉപേക്ഷിച്ചു. റോഡുകളിലെ തിരക്ക് കുറച്ച് മലീനകരണം തടയുന്നതിന്റെ ഭാഗമായി ഏർപ്പെടുത്താൻ തീരുമാനിച്ചിരുന്ന ചാർജ് വേണ്ടെന്ന് വച്ചത് രാജ്യത്ത് ഇന്ധനവിലയ്‌ക്കെതിരെ നടക്കുന്ന യെ്‌ല്ലോ വെസ്റ്റ് പ്രതിഷേധം ശ്ക്തി ആർജ്ജിച്ചതോടെയാണ്.
നീക്കം ജനങ്ങളിൽ കൂടുതൽ പ്രതിഷേധത്തിന് കാരണമാകുമോയെന്ന സംശമാണ് കൾജഷൻ ചാർജിൽ നിന്നും സർക്കാർ പിന്മാറാൻ കാരണമെന്നാണ് സൂചന.
ഒരു ലക്ഷത്തിനു മേൽ ജനസംഖ്യയുള്ള നഗരങ്ങളിൽ കാറുകൾക്ക് രണ്ടര യൂറോയാണ് ഫീസ് ചുമത്താൻ ആണ് നേരത്തെ തീരുമാനിച്ചിരുന്നത് ട്രക്കുകൾ പോലുള്ള വലിയ വാഹനങ്ങൾക്ക് 20 യൂറോയും ഏർപ്പെടുത്താനായിിരുന്നു കണക്ക് കൂട്ടൽ.പല പ്രാദേശിക ഭരണകൂടങ്ങളും ഇതിനോട് നേരത്തെ തന്നെ അനുകൂലമായല്ല പ്രതികരിച്ചിട്ടുള്ളത്.
Next Story