- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആഗ്രഹിച്ച് കിട്ടിയ ഓസ്‌കാർ ഒരു നിമിഷം കണ്ണ് തെറ്റിയപ്പോൾ അടിച്ച് മാറ്റി വിരുതൻ; താൻ ട്രോഫി എടുത്തെന്നും പറഞ്ഞ് കുറച്ച് കഴിഞ്ഞ് ഫേസ്ബുക്ക് ലൈവും വന്ന് മോഷ്ടാവ്; ഒടുവിൽ കാത്തിരുന്ന പുരസ്‌കാരം പൊലീസിന്റെ കയ്യിൽ നിന്ന് സ്വന്തമാക്കി ഫ്രാൻസസ് മക്ഡൊമാന്റ്
ലോസ് ആഞ്ജലസ്: മികച്ച നടിക്കുള്ള ഓസ്‌കാർ വാങ്ങി കുറച്ച് സമയം കഴിയുന്നതിന് മുമ്പേ അത് കണാതാവുക. ഒരു ഓസ്‌കാർ ജേതാവിന് ചിന്തിക്കാൻ പോലും കഴിയാത്തൊരു കാര്യമാണിത്. എന്നാൽ ഇത് സംഭവിച്ചിരിക്കുകയാണ് മികച്ച നടിക്കുള്ള ഓസ്‌കാർ വാങ്ങിയ ഫ്രാൻസസ് മക്‌ഡൊമെന്റിന്. പുരസ്‌കാര ചടങ്ങിന് ശേഷം ജേതാക്കൾക്ക് ഗവണേഴ്‌സ് ബാൾ ഹാളിൽ നൽകുന്ന ഡിന്നർ പാർട്ടിക്കിടെയാണ് ഓസ്‌കർ ട്രോഫി മോഷ്ടിക്കപ്പെട്ടത്. തുടർന്ന പലയിടത്തും നോക്കിയെങ്കിലും ഇത് കാണാതാവുകയായിരുന്നു, ഈ സമയത്താണ് താൻ അവാർഡ് എടുത്തേ എന്നും പറഞ്ഞ് ടെറി ബ്രയാൻഡ് എന്ന മോഷ്ടാവ് രംഗത്തെത്തിയത്. തുടർന്ന് ഇയാളെ അന്വേഷിച്ച് കണ്ടെത്തി ഓസ്‌കർ പുരസ്‌കാരം മോഷ്ടാവിൽ നിന്ന് കണ്ടെടുത്ത് മക്‌ഡൊർമന്റിന് പൊലീസ് കൈമാറുകയായിരുന്നു. 'ത്രീ ബിൽബോഡ്‌സ് ഔട്ട്‌സൈഡ് എബ്ബിങ് മിസൗറി' എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ഫ്രാൻസസ് മക്‌ഡൊർമന്റിന് മികച്ച നടിക്കുള്ള ഓസ്‌കർ ലഭിച്ചത്.
ലോസ് ആഞ്ജലസ്: മികച്ച നടിക്കുള്ള ഓസ്‌കാർ വാങ്ങി കുറച്ച് സമയം കഴിയുന്നതിന് മുമ്പേ അത് കണാതാവുക. ഒരു ഓസ്‌കാർ ജേതാവിന് ചിന്തിക്കാൻ പോലും കഴിയാത്തൊരു കാര്യമാണിത്. എന്നാൽ ഇത് സംഭവിച്ചിരിക്കുകയാണ് മികച്ച നടിക്കുള്ള ഓസ്‌കാർ വാങ്ങിയ ഫ്രാൻസസ് മക്‌ഡൊമെന്റിന്.
പുരസ്‌കാര ചടങ്ങിന് ശേഷം ജേതാക്കൾക്ക് ഗവണേഴ്‌സ് ബാൾ ഹാളിൽ നൽകുന്ന ഡിന്നർ പാർട്ടിക്കിടെയാണ് ഓസ്‌കർ ട്രോഫി മോഷ്ടിക്കപ്പെട്ടത്. തുടർന്ന പലയിടത്തും നോക്കിയെങ്കിലും ഇത് കാണാതാവുകയായിരുന്നു, ഈ സമയത്താണ് താൻ അവാർഡ് എടുത്തേ എന്നും പറഞ്ഞ് ടെറി ബ്രയാൻഡ് എന്ന മോഷ്ടാവ് രംഗത്തെത്തിയത്.
തുടർന്ന് ഇയാളെ അന്വേഷിച്ച് കണ്ടെത്തി ഓസ്‌കർ പുരസ്‌കാരം മോഷ്ടാവിൽ നിന്ന് കണ്ടെടുത്ത് മക്‌ഡൊർമന്റിന് പൊലീസ് കൈമാറുകയായിരുന്നു. 'ത്രീ ബിൽബോഡ്‌സ് ഔട്ട്‌സൈഡ് എബ്ബിങ് മിസൗറി' എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ഫ്രാൻസസ് മക്‌ഡൊർമന്റിന് മികച്ച നടിക്കുള്ള ഓസ്‌കർ ലഭിച്ചത്.