- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താനൂർ എംഎൽഎ വി. അബ്ദുറഹ്മാൻ രാജിവെക്കുക: ഫ്രറ്റേണിറ്റി മൂവ്‌മെന്റ്
മലപ്പുറം: വംശീയ അധിക്ഷേപം നടത്തിയ താനൂർ എംഎൽഎ വി. അബ്ദുറഹ്മാൻ രാജിവെക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. സത്യപ്രതിജ്ഞാ ലംഘനമാണ് എം എൽ എ ഈ വംശീയ അധിക്ഷേപത്തിലൂടെ നടത്തിയിട്ടുള്ളത്.അട്രോസിറ്റി ആക്ട് പ്രകാരം എം എൽ എ ക്കെതിരെ കേസെടുക്കാൻ പൊലീസ് തയാറാകണം. ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് ബഷീർ തൃപ്പനച്ചി, ജനറൽ സെക്രട്ടറിമാരായ ഫയാസ് ഹബീബ്, സനൽകുമാർ, സൽമാൻ താനൂർ,ഹബീബ റസാഖ്, ഡോ. സഫീർ എ.കെ, ഹാദി ഹസൻ,അജ്മൽ തോട്ടോളി,സി.പി ഷരീഫ്,ഭാഗ്യ, നുഹ മറിയം, ജസീം സുൽത്താൻ തുടങ്ങിയവർ സംസാരിച്ചു.
Next Story


