- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാമ്പത്തിക സംവരണം നടപ്പിലാക്കി ഇടതുപക്ഷ സർക്കാർ സാമൂഹിക നീതിയെ അട്ടിമറിക്കരുത്: ഫ്രറ്റേണിറ്റി
സാമ്പത്തിക സംവരണം നടപ്പിലാക്കി ഇടതുപക്ഷ സർക്കാർ സാമൂഹിക നീതിയെ അട്ടിമറിക്കരുത്. രാജ്യത്തെ 85% വരുന്ന പിന്നോക്ക ദളിത് ജനവിഭാഗങ്ങളുടെ രാഷ്ട്രീയ സാമൂഹിക ഉന്നമനത്തിനായി ഏർപ്പെടുത്തിയ സംവരണം കേവലം സാമ്പത്തിക പ്രശ്‌നം മാത്രമായി ഉന്നയിച്ച് സംവരണത്തെ അട്ടിമറിക്കാൻ അനുവദിക്കില്ല എന്ന് ഫ്രറ്റേണിറ്റി സംസ്ഥാന സെക്രട്ടറി റമീസ് വേളം. സാമ്പത്തിക സംവരണം നടപ്പിലാക്കി ഇടതുപക്ഷ സർക്കാർ സാമൂഹിക നീതിയെ അട്ടിമറിക്കരുത് എന്ന തലക്കെട്ടിൽ മലപ്പുറം കുന്നുമ്മലിൽ ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വെൽഫെയർ പാർട്ടി ജില്ലസെക്രട്ടറി മുനീബ് കാരക്കുന്ന് മുഖ്യ പ്രഭാഷണം നടത്തി. ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് ജസീം സുൽത്താൻ അധ്യക്ഷത വഹിച്ചു. സാലിഹ് കുന്നക്കാവ് സ്വാഗതവും ഹബീബ റസാഖ് നന്ദിയും പറഞ്ഞു. ബാസിത് പി.പി, ആസിഫലി ടി, ശാഫി കൂട്ടിലങ്ങാടി എന്നിവർ നേതൃത്വം നൽകി.
സാമ്പത്തിക സംവരണം നടപ്പിലാക്കി ഇടതുപക്ഷ സർക്കാർ സാമൂഹിക നീതിയെ അട്ടിമറിക്കരുത്. രാജ്യത്തെ 85% വരുന്ന പിന്നോക്ക ദളിത് ജനവിഭാഗങ്ങളുടെ രാഷ്ട്രീയ സാമൂഹിക ഉന്നമനത്തിനായി ഏർപ്പെടുത്തിയ സംവരണം കേവലം സാമ്പത്തിക പ്രശ്‌നം മാത്രമായി ഉന്നയിച്ച് സംവരണത്തെ അട്ടിമറിക്കാൻ അനുവദിക്കില്ല എന്ന് ഫ്രറ്റേണിറ്റി സംസ്ഥാന സെക്രട്ടറി റമീസ് വേളം.
സാമ്പത്തിക സംവരണം നടപ്പിലാക്കി ഇടതുപക്ഷ സർക്കാർ സാമൂഹിക നീതിയെ അട്ടിമറിക്കരുത് എന്ന തലക്കെട്ടിൽ മലപ്പുറം കുന്നുമ്മലിൽ ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വെൽഫെയർ പാർട്ടി ജില്ലസെക്രട്ടറി മുനീബ് കാരക്കുന്ന് മുഖ്യ പ്രഭാഷണം നടത്തി. ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് ജസീം സുൽത്താൻ അധ്യക്ഷത വഹിച്ചു. സാലിഹ് കുന്നക്കാവ് സ്വാഗതവും ഹബീബ റസാഖ് നന്ദിയും പറഞ്ഞു. ബാസിത് പി.പി, ആസിഫലി ടി, ശാഫി കൂട്ടിലങ്ങാടി എന്നിവർ നേതൃത്വം നൽകി.