- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാമ്പത്തിക സംവരണമല്ല; നടപ്പാക്കാൻ ശ്രമിക്കുന്നത് മൂന്നാക്ക ജാതി സംവരണം:വി ആർ ജോഷി
മലപ്പുറം: ഇടതു സർക്കാർ നടപ്പിഷാക്കാൻ ശ്രമിക്കുന്നതിനെ സാമ്പത്തിക സംവരണമായി കാണാനാകില്ലെന്നും മുന്നാക്ക ജാതിസം വരണമാണ് നടപ്പിപ്പാക്കാൻ ശ്രമിക്കുന്നതെന്നും ബാക്കവേഡ് കമ്മ്യൂണിറ്റി ഡിപ്പാർട്ട്‌മെന്റ് മുൻ ഡയറക്ടർ വി ആർ ജോഷി.ഫ്രറ്റേണിറ്റി ജില്ലാ കമ്മിറ്റി 'സംവരണവും സാമൂഹ്യ നീതിയും' എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച ഓപ്പൺ ഫോറം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ വിദ്യാർത്ഥി സംഘടനകളെ പ്രതിനിധീകരിച്ച് സുരേന്ദ്രൻ കോട്ടക്കൽ (കേരള വിശ്വകർമ) റിയാസ് പുൽപ്പറ്റ (എം എസ് എഫ് )ശമീം ചുനൂർ (സോളിഡാരിറ്റി) മുഹമ്മദ് വഫ (ഐ എസ് എഫ് )സയ്യിദ് ഉമർ (എം എസ് എം) ജബ്ബാർ പെരിന്തൽമണ്ണ (തനിമ)രജിത മഞ്ചേരി (വെൽഫെയർ പാർട്ടി) ഷനാനീറ (ജി ഐ ഒ )മുഹമ്മദ് റിസ്വാൻ (എൻ എസ് എൽ) ഫഹീം അലി (എസ് ഐ ഒ) തുടങ്ങിയവർ പങ്കെടുത്തു. ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് ജസീം സുൽത്താൻ അദ്ധ്യക്ഷത വഹിച്ചു.ജന.സെക്രട്ടറി ജസീൽ മമ്പാട് സ്വാഗതവും പ്രോഗ്രാം കൺവീനർ സബിക്ക് വെട്ടം നന്ദി പറഞ്ഞു.സംസ്ഥാന സമിതിയംഗം റമീസ് വേളം സമാപനം നടത്തി.
മലപ്പുറം: ഇടതു സർക്കാർ നടപ്പിഷാക്കാൻ ശ്രമിക്കുന്നതിനെ സാമ്പത്തിക സംവരണമായി കാണാനാകില്ലെന്നും മുന്നാക്ക ജാതിസം വരണമാണ് നടപ്പിപ്പാക്കാൻ ശ്രമിക്കുന്നതെന്നും ബാക്കവേഡ് കമ്മ്യൂണിറ്റി ഡിപ്പാർട്ട്‌മെന്റ് മുൻ ഡയറക്ടർ വി ആർ ജോഷി.ഫ്രറ്റേണിറ്റി ജില്ലാ കമ്മിറ്റി 'സംവരണവും സാമൂഹ്യ നീതിയും' എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച ഓപ്പൺ ഫോറം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവിധ വിദ്യാർത്ഥി സംഘടനകളെ പ്രതിനിധീകരിച്ച് സുരേന്ദ്രൻ കോട്ടക്കൽ (കേരള വിശ്വകർമ) റിയാസ് പുൽപ്പറ്റ (എം എസ് എഫ് )ശമീം ചുനൂർ (സോളിഡാരിറ്റി) മുഹമ്മദ് വഫ (ഐ എസ് എഫ് )സയ്യിദ് ഉമർ (എം എസ് എം) ജബ്ബാർ പെരിന്തൽമണ്ണ (തനിമ)രജിത മഞ്ചേരി (വെൽഫെയർ പാർട്ടി) ഷനാനീറ (ജി ഐ ഒ )മുഹമ്മദ് റിസ്വാൻ (എൻ എസ് എൽ) ഫഹീം അലി (എസ് ഐ ഒ) തുടങ്ങിയവർ പങ്കെടുത്തു.
ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് ജസീം സുൽത്താൻ അദ്ധ്യക്ഷത വഹിച്ചു.ജന.സെക്രട്ടറി ജസീൽ മമ്പാട് സ്വാഗതവും പ്രോഗ്രാം കൺവീനർ സബിക്ക് വെട്ടം നന്ദി പറഞ്ഞു.സംസ്ഥാന സമിതിയംഗം റമീസ് വേളം സമാപനം നടത്തി.