- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫ്രറ്റേണിറ്റി മൂവ്‌മെന്റ് നിയുക്ത സംസ്ഥാന പ്രസിഡന്റ എസ്. ഇർഷാദിന് സ്വീകരണം നൽകി
മലപ്പുറം: ഫ്രറ്റേണിറ്റി മൂവ്‌മെന്റ് നിയുക്ത സംസ്ഥാന പ്രസിഡന്റ് എസ്.ഇർഷാദിന് ഫ്രറ്റേണിറ്റി മലപ്പുറം ജില്ല കമ്മിറ്റിയുടെ സ്വീകരണം നൽകി. ജില്ലാ പ്രസിഡന്റ് ജസീം സുൽത്താൻ, ജനറൽ സെക്രട്ടറി രജിത മഞ്ചേരി, വൈസ് പ്രസിഡന്റ് ഹബീബ റസാക്ക്, സെക്രട്ടറി സാബിക്ക് വെട്ടം എന്നിവർ ഹാരാർപ്പണം നടത്തി. ബാസിത്ത് താനൂർ, ഫാസിൽ മഞ്ചേരി, നസീഹ മലപ്പുറം, ഫയാസ് ഹബീബ് എന്നിവർ പ്രകടനത്തിനു നേതൃത്വം നൽകി.

Next Story