തിരുവനന്തപുരം: 'കെ.എ.എസ്: മുഴുവൻ സ്ട്രീമുകളിലും സംവരണം നട പ്പിലാക്കുക' എന്നാവശ്യ െപ്പട്ട് വിവിധ സമുദായസംഘടനാ നേതാക്കളും രാഷ്ട്രീയ നേതാക്കളും സാമൂഹിക പ്രവർ ത്തകരും പങ്കെടുക്കുന്ന 'സംവരണ സംരക്ഷണ സംഗമം' ഇന്ന്(ഡിസംബർ 17 തിങ്കളാഴ്ച) വൈകീട്ട് 4.30ന് തിരുവന ന്തപുരം ഗാന്ധി പാർക്കിൽ നടക്കും.ഫ്രറ്റേണിറ്റി മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തിലാണ് സംഗമം സംഘടിപ്പിക്കുന്നത്.

കെ എ എസ് നിയമനങ്ങളിൽ മൂന്നിൽ രണ്ട് സ്ട്രീമുകളിലും സംവരണം വേണ്ടെന്ന നിലപാട് സാമൂഹിക നീതിയെഅട്ടിമറിക്കുന്നതും പിന്നാക്ക സമൂഹങ്ങളോടുള്ള അനീതിയുമാണ്. സാമ്പത്തിക സംവരണം കൊണ്ട് വരാനുള്ളനീക്കങ്ങൾക്കൊ പ്പം കെ എ എസിൽ സംവരണം വെട്ടിക്കുറ ച്ച സർക്കാർ നിലപാട് പ്രതിഷേധാർഹമാണ്. സംവരണ സംരക്ഷണ
സംഗമ ത്തിൽ മുന്മ ്രന്തി നീലലോഹിതദാസൻ നാടാർ, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ബീമാ പ്പള്ളി റഷീദ്, പിന്നാക്ക സമുദായക്ഷേമ വകുപ്പ് മുൻ ഡയറക്റ്റർ വി ആർ ജോഷി, വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ എ ഷഫീഖ് , അഡ്വ. സി
കെ വിദ്യാസാഗർ, പ്രമുഖ ദളിത് ചി ന്തകൻ കെ കെ കൊ ച്ച് , ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് എസ്.ഇർഷാദ്, ബിഎസ് പി മുൻ സംസ്ഥാന പ്രസിഡന്റ് സജി ചേരമ3, എസ് ഡി പി ഐ സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ്മൗലവി, ചേരമർ സാംബവർ ഡവലപ്‌മെന്റ് സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് കെ കെ സുരേഷ്, പി ഡി പി സംസ്ഥാന ജനറൽസെക്രട്ടറി സാബു കൊട്ടാരക്കര, ജമാഅ െത്ത ഇസ്ലാമി സംസ്ഥാന സമിതിയംഗം എ ച്ച് ഷഹീർ മൗലവി, വി എസ് ഡി പി സംസ്ഥാനപ്രസിഡന്റ് ഡോ. റെയ്മൻ, കേരള ദളിത് മഹാസഭ സംസ്ഥാന പ്രസിഡന്റ് സി എസ് മുരളി ശങ്കർ, ഇ ന്ത്യ3 ദളിത് ഫെഡറേഷൻ
സംസ്ഥാന ജനറൽ സെക്രട്ടറി പള്ളിക്കൽ സാമുവൽ, കെ പി എം എസ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം വിനോദ്, കേരളമുസ്ലിം ജമാഅത് ഫെഡറേഷ3 ജനറൽ സെക്രട്ടറി അഡ്വ. കെ പി മുഹ1/2ദ്, ഡി എ ച്ച് ആർ എം ചെയർപേഴ്‌സൺ സലീനപ്രക്കാനം, കേരള ദളിത് ഫെഡറേഷ3 സംസ്ഥാന പ്രസിഡന്റ് പി രാമഭദ്ര3, കേരള റീജ്യൺ ലാറ്റി3 കാ ത്തലിക്ക് കൗൺസിൽവൈസ് പ്രസിഡന്റ് ഷാജി ജോർജ്, കേരള മുസ്ലിം യുവജന ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കടയ്ക്കൽ ജുനൈദ്, മെക്കസംസ്ഥാന പ്രസിഡന്റ് പ്രൊഫ. ഇ അബ്ദുൽ റഷീദ്, ധീവര സഭ സംസ്ഥാന സെക്രട്ടറി പന ത്തുറ പുരുഷോ ത്തമൻ, സാംബവമഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി രാമചന്ദ്ര3 മുല്ലശ്ശേരി, ഐ എസ് എം സംസ്ഥാന കമ്മിറ്റിയംഗം അബ്ദുൽ ജലീൽആമയൂർ, സി2നാർ ഡെമോക്രാറ്റിക് സർവീസ് സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് സ േന്താഷ് കുമാർ, കേരള ദളിത് പാ േന്തഴ്‌സ്സംസ്ഥാന പ്രസിഡന്റ് ഡോ. സതീഷ്, കേരള സാംബവ സൊസൈറ്റി സംസ്ഥാന സെക്രട്ടറി എം കെ വേണുഗോപാലൻ, പി എകുട്ട പ്പൻ, ഫ്രറ്റേണിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി പ്രദീപ് നെന്മാറ തുടങ്ങിയവർ പങ്കെടുത്തു സംസാരിക്കും.