- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാങ്ക് ഗ്യാരണ്ടി : സർക്കാറിന്റെ നിർദ്ദേശം പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക - ഫ്രറ്റേണിറ്റി മൂവ്‌മെന്റ്
കോഴിക്കോട്: ബാങ്ക് ഗ്യാരണ്ടി നൽകാത്തതിന്റെ പേരിൽ വിദ്യാർത്ഥികളെപുറത്താക്കിയ മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളേജിന്റെ നടപടിയിൽ പ്രതിഷേധിച്ച്,ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന കമ്മിറ്റി അംഗം അബ്ദു റഹീമിന്റെനേത്യത്വത്തിലുള്ള സംഘം പ്രിൻസിപ്പളുമായും മാനേജ്‌മെന്റു കമ്മറ്റിയുമായും ചർച്ചനടത്തി. വിദ്യാർത്ഥികളുടെ പഠനത്തെ ബാധിക്കുന്ന തരത്തിലുള്ള ഒരു നടപടിയുംഉണ്ടാകരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് ,ബാങ്ക്ഗ്യാരണ്ടിയില്ലാത്തതിന്റെ പേരിൽ വിദ്യാർത്ഥികൾക്കെതിരെ ഒരു നടപടിയും സ്വീകരിക്കില്ലെന്ന് പ്രിൻസിപ്പാൾ ഉറപ്പ് നൽകി. ബാങ്ക് ഗ്യാരണ്ടിയില്ലാത്ത വിദ്യാർത്ഥികൾക്ക് പഠിക്കാനുള്ള അവസരമൊരുക്കണമെന്നസർക്കാർ നൽകിയ ഉറപ്പിനെ അട്ടിമറിക്കാനുള്ള നീക്കമാണ് മലബാർ മെഡിക്കൽ കോളേജിലെസംഭവം വ്യക്തമാക്കുന്നത്. ഇത്തരം നടപടികൾ ആവർത്തിച്ചാൽ അതിനെതിരെ,ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ശക്തമായ പ്രതിഷധ പരിപാടികൾ സംഘടിപ്പിക്കുമെന്നുംഅദ്ദേഹം പറഞ്ഞു. സ്വാശ്രയ കോളേജുകളിൽ, സർക്കാർ നിർദേശങ്ങൾപാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്താനുള് ബാധ്
കോഴിക്കോട്: ബാങ്ക് ഗ്യാരണ്ടി നൽകാത്തതിന്റെ പേരിൽ വിദ്യാർത്ഥികളെപുറത്താക്കിയ മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളേജിന്റെ നടപടിയിൽ പ്രതിഷേധിച്ച്,ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന കമ്മിറ്റി അംഗം അബ്ദു റഹീമിന്റെനേത്യത്വത്തിലുള്ള സംഘം പ്രിൻസിപ്പളുമായും മാനേജ്‌മെന്റു കമ്മറ്റിയുമായും ചർച്ചനടത്തി. വിദ്യാർത്ഥികളുടെ പഠനത്തെ ബാധിക്കുന്ന തരത്തിലുള്ള ഒരു നടപടിയുംഉണ്ടാകരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് ,ബാങ്ക്ഗ്യാരണ്ടിയില്ലാത്തതിന്റെ പേരിൽ വിദ്യാർത്ഥികൾക്കെതിരെ ഒരു നടപടിയും സ്വീകരിക്കില്ലെന്ന് പ്രിൻസിപ്പാൾ ഉറപ്പ് നൽകി.
ബാങ്ക് ഗ്യാരണ്ടിയില്ലാത്ത വിദ്യാർത്ഥികൾക്ക് പഠിക്കാനുള്ള അവസരമൊരുക്കണമെന്നസർക്കാർ നൽകിയ ഉറപ്പിനെ അട്ടിമറിക്കാനുള്ള നീക്കമാണ് മലബാർ മെഡിക്കൽ കോളേജിലെസംഭവം വ്യക്തമാക്കുന്നത്. ഇത്തരം നടപടികൾ ആവർത്തിച്ചാൽ അതിനെതിരെ,ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ശക്തമായ പ്രതിഷധ പരിപാടികൾ സംഘടിപ്പിക്കുമെന്നുംഅദ്ദേഹം പറഞ്ഞു. സ്വാശ്രയ കോളേജുകളിൽ, സർക്കാർ നിർദേശങ്ങൾപാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്താനുള് ബാധ്യത സർക്കാർഏറ്റെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫ്രറ്റേണിറ്റി മൂവ്‌മെന്റ്‌കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി സജീർ.ടി.സി, സെക്രട്ടറിയേറ്റ് അംഗംമുഹമ്മദ് ഗസ്സാലി എന്നിവർ അദ്ദേഹത്തെ അനുഗമിച്ചു