- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം: മുസ്ലിം, ക്രിസ്ത്യൻ് തുടങ്ങിയ ന്യൂനപക്ഷ മതവിഭാഗങ്ങളില്‌പ്പെടുന്ന ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി ക്ലാസുകളിൽപഠിക്കുന്ന വിദ്യാര്ഥികൾക്കായി സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് രണ്ട് ദിവസത്തെ സൗജന്യ കരിയര് ഗൈഡൻസ് -വ്യക്തിത്വ വികസന പരിശീലന ക്യാമ്പ് സംഘടിപ്പിക്കും. 20 അപേക്ഷിക്കാം. ഓരോ ജില്ലയിലും പരമാവധി 10 ക്യാമ്പുകള് സംഘടിപ്പിക്കും. താത്പര്യമുള്ള സ്‌കൂള് അതതു പരിശീലന കേന്ദ്രം പ്രിന്‌സിപ്പലുമായി ബന്ധപ്പെടണം. ജില്ലകളിലെ പരിശീലന കേന്ദ്രം സംബന്ധിച്ച വിവരങ്ങൾ www.minoritywelfare.kerala.gov.in ൽ ലഭ്യമാണ്.
തിരുവനന്തപുരം: മുസ്ലിം, ക്രിസ്ത്യൻ് തുടങ്ങിയ ന്യൂനപക്ഷ മതവിഭാഗങ്ങളില്‌പ്പെടുന്ന ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി ക്ലാസുകളിൽപഠിക്കുന്ന വിദ്യാര്ഥികൾക്കായി സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് രണ്ട് ദിവസത്തെ സൗജന്യ കരിയര് ഗൈഡൻസ് -വ്യക്തിത്വ വികസന പരിശീലന ക്യാമ്പ് സംഘടിപ്പിക്കും. 20 അപേക്ഷിക്കാം.
ഓരോ ജില്ലയിലും പരമാവധി 10 ക്യാമ്പുകള് സംഘടിപ്പിക്കും. താത്പര്യമുള്ള സ്‌കൂള് അതതു പരിശീലന കേന്ദ്രം പ്രിന്‌സിപ്പലുമായി ബന്ധപ്പെടണം. ജില്ലകളിലെ പരിശീലന കേന്ദ്രം സംബന്ധിച്ച വിവരങ്ങൾ www.minoritywelfare.kerala.gov.in ൽ ലഭ്യമാണ്.
Next Story