- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇത്തവണത്തെ ക്രിസ്തുമസിന് ലീമെറിക്കിൽ സൗജന്യ പാർക്കിങ് ഇല്ല; ഷോപ്പിങിനിറങ്ങുന്നവർക്കും കടയുടമകൾക്കും ഇരുട്ടടിയായി സിറ്റി കൗൺസിലർ തീരുമാനം
ലീമെറിക്കിലുള്ളവർക്ക് ഇത്തവണത്തെ ക്രിസ്തുമസ് അല്പം കൂടി കയ്‌പ്പേറും. കാരണം ക്രിസ്തുമസ് ഷോപ്പിങ് ചെലവിന്റെ കൂടി പാർക്കിങ് ഫീസ് കുടി നല്‌കേണ്ടി വരും. കാരണം മുൻ വർഷങ്ങളിലേത് പോലെ ലീമെരിക് സിറ്റിയിൽ സൗജന്യ പാർക്കിങ് ഇത്തവണ ലഭ്യമാകില്ലെന്ന് സിറ്റി കൗൺസിൽ അറിയിച്ചു. കൗൺസിലിന്റെ തീരുമാനം ഷോപ്പിങിനിറങ്ങുന്നവർക്കും ക്രിസ്തുമസിന് വമ്പൻ ബിസിനസ് പ്രതീക്ഷിച്ചിരുന്ന കടയുടമകൾക്കും ഇരുട്ടടിയായിരിക്കുകയാണ്. സൗജന്യ പാർക്കിങിന് പകരമായി ഡിസംബറോടെ ഈ പ്രദേശങ്ങളിൽ പുതിയ പാർക്ക് ആൻഡ് സ്‌ട്രൈഡ് സംവിധാനം കൊണ്ടുവരുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
ലീമെറിക്കിലുള്ളവർക്ക് ഇത്തവണത്തെ ക്രിസ്തുമസ് അല്പം കൂടി കയ്‌പ്പേറും. കാരണം ക്രിസ്തുമസ് ഷോപ്പിങ് ചെലവിന്റെ കൂടി പാർക്കിങ് ഫീസ് കുടി നല്‌കേണ്ടി വരും. കാരണം മുൻ വർഷങ്ങളിലേത് പോലെ ലീമെരിക് സിറ്റിയിൽ സൗജന്യ പാർക്കിങ് ഇത്തവണ ലഭ്യമാകില്ലെന്ന് സിറ്റി കൗൺസിൽ അറിയിച്ചു.
കൗൺസിലിന്റെ തീരുമാനം ഷോപ്പിങിനിറങ്ങുന്നവർക്കും ക്രിസ്തുമസിന് വമ്പൻ ബിസിനസ് പ്രതീക്ഷിച്ചിരുന്ന കടയുടമകൾക്കും ഇരുട്ടടിയായിരിക്കുകയാണ്. സൗജന്യ പാർക്കിങിന് പകരമായി ഡിസംബറോടെ ഈ പ്രദേശങ്ങളിൽ പുതിയ പാർക്ക് ആൻഡ് സ്‌ട്രൈഡ് സംവിധാനം കൊണ്ടുവരുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
Next Story