- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്യത സ്‌കൂൾ ഓഫ് ഡന്റിട്രി കൽപ്പറ്റയിൽ സൗജന്യ ദന്തൽ ക്യാമ്പ് നടത്തി
കൽപ്പറ്റ: അമ്യത സ്‌കൂൾ ഓഫ് ഡന്റിട്രിയിലെ പ്രോസേ്താഡോണ്ടിക്‌സ് വിഭാഗവും പബ്ലിക് ഹെൽത്ത് വിഭാഗവും സംയുക്തമായി സൗജന്യ ദന്തൽ ക്യാമ്പ് 'അമ്യതസ്മിതം 2015' വയനാട്ടിലെ കൽപറ്റയിൽ നടത്തി. എല്ലാ വർഷവും നടത്തി വരുന്ന ഈ സൗജന്യ ദന്തൽ ക്യാമ്പിൽ ക്യത്രിമ പല്ലുകൾ സൗജന്യമായി നൽകി. സൗജന്യ ക്യത്രിമ പല്ലുകൾല്പസ്വാമി പൂർണാമ്യതാനന്ദപുരി വിതരണം ചെയ്
കൽപ്പറ്റ: അമ്യത സ്‌കൂൾ ഓഫ് ഡന്റിട്രിയിലെ പ്രോസേ്താഡോണ്ടിക്‌സ് വിഭാഗവും പബ്ലിക് ഹെൽത്ത് വിഭാഗവും സംയുക്തമായി സൗജന്യ ദന്തൽ ക്യാമ്പ് 'അമ്യതസ്മിതം 2015' വയനാട്ടിലെ കൽപറ്റയിൽ നടത്തി. എല്ലാ വർഷവും നടത്തി വരുന്ന ഈ സൗജന്യ ദന്തൽ ക്യാമ്പിൽ ക്യത്രിമ പല്ലുകൾ സൗജന്യമായി നൽകി. സൗജന്യ ക്യത്രിമ പല്ലുകൾല്പസ്വാമി പൂർണാമ്യതാനന്ദപുരി വിതരണം ചെയ്തു. പുകയില ഉപയോഗം കൂടുതലായുള്ള ആദിവാസി ജനങ്ങളിൽ ഇതിന്റെ ഉപയോഗം കുറയ്ക്കുന്നതിനായി അമ്യതക്യപ ചാരിറ്റബിൽ ഹോസ്പിറ്റലിന്റെ ആഭിമു്യത്തിൽ ബോധവൽക്കരണ ക്ലാസ്സും നടത്തി. ഡോ:അനിൽ മാത്യു, ഡോ:ചന്ദ്രശേർ, ഡോ:ജോ ജോസഫ്, വിനോദ് എന്നിവർ ദന്തൽ ക്യാമ്പിനു നേത്യത്വം നൽകി
Next Story