- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഹ്യൂസ്റ്റണിൽ സൗജന്യ ആരോഗ്യ മേള പതിനാറിന്
ഹൂസ്റ്റൺ: ഹ്യൂസ്റ്റണിൽ വർഷം തോറും നടത്തി വരുന്ന ഫ്രീ ഹെൽത്ത് ഫെയർ ഏഴാം വർഷമായ ഇത്തവണയും സെപ്റ്റംബർ 16 ന് നടത്തുന്നു. രാവിലെ 8 മണി മുതൽ 12 മണി വരെ, ഡോ. ലക്ഷ്മി നായരുടെ സായി പ്രൈമറി കെയർ /ന്യൂ ലൈഫ് പ്ലാസ (3945, CR 58, മാൻവെൽ, ടെക്‌സാസ്-77578) യിൽ വെച്ച്, പ്രമുഖ ആശുപത്രികളുടെയും ഫർമാസികളുടെയും മറ്റു് ഏതാനും മുഖ്യ പ്രസ്ഥാനങ്ങളുടെയും സഹകരണത്തോടെയാണ് നടത്തുന്നത്. മെഡിക്കൽ പരിശോധനയിൽ, ഇ കെ ജി, അൾട്രാസൗണ്ട്, മാമ്മോഗ്രാം,കേഴ്‌വി, കാഴ്ച തുടങ്ങിയ 20 ലേറെ ഇനങ്ങൾ ഉണ്ടായിരിക്കുന്നതാണ്. ആദ്യമെത്തുന്ന 100 പേർക്ക് സൗജന്യ ഫ്‌ലൂ ഷോട്ട് നൽകും. കൂടുതൽ വിവരങ്ങൾക്ക് 281 402 6585 എന്ന നമ്പറിൽ ബന്ധപ്പെടുക.
ഹൂസ്റ്റൺ: ഹ്യൂസ്റ്റണിൽ വർഷം തോറും നടത്തി വരുന്ന ഫ്രീ ഹെൽത്ത് ഫെയർ ഏഴാം വർഷമായ ഇത്തവണയും സെപ്റ്റംബർ 16 ന് നടത്തുന്നു. രാവിലെ 8 മണി മുതൽ 12 മണി വരെ, ഡോ. ലക്ഷ്മി നായരുടെ സായി പ്രൈമറി കെയർ /ന്യൂ ലൈഫ് പ്ലാസ (3945, CR 58, മാൻവെൽ, ടെക്‌സാസ്-77578) യിൽ വെച്ച്, പ്രമുഖ ആശുപത്രികളുടെയും ഫർമാസികളുടെയും മറ്റു് ഏതാനും മുഖ്യ പ്രസ്ഥാനങ്ങളുടെയും സഹകരണത്തോടെയാണ് നടത്തുന്നത്.
മെഡിക്കൽ പരിശോധനയിൽ, ഇ കെ ജി, അൾട്രാസൗണ്ട്, മാമ്മോഗ്രാം,കേഴ്‌വി, കാഴ്ച തുടങ്ങിയ 20 ലേറെ ഇനങ്ങൾ ഉണ്ടായിരിക്കുന്നതാണ്. ആദ്യമെത്തുന്ന 100 പേർക്ക് സൗജന്യ ഫ്‌ലൂ ഷോട്ട് നൽകും. കൂടുതൽ വിവരങ്ങൾക്ക് 281 402 6585 എന്ന നമ്പറിൽ ബന്ധപ്പെടുക.
Next Story