- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫ്രീ ഹോംവർക്ക് ഹെൽപ് നാപ്ലാൻ ടെസ്റ്റ് അസിസ്റ്റൻസ് പ്രോഗ്രാം സംഘടിപ്പിച്ചു
ബ്രിസ്ബൻ: ബ്രിസ്ബൻ നോർത്ത് സെന്റ് അൽഫോൻസാ കാതലിക് കമ്യൂണിറ്റി സംഘടിപ്പിക്കുന്ന സാമൂഹ്യവികസന പരിപാടികളുടെ ഭാഗമായി ഫ്രീ ഹൊം വർക് ഹെൽപ് നാപ്ലാൻ ടെസ്റ്റ് അസിസ്റ്റന്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. സ്‌കൂൾ വിദ്യാർത്ഥികളുടെ സൗജന്യവിദ്യാഭ്യാസ പരിശീലനത്തിന് വേണ്ടി യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി ഗ്രിഫിത്ത് യൂണിവേഴ്‌സിറ്റി ഓസ്‌ട്രേലിയൻ കാത്തലിക് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ ഉന്നതനിലവാരത്തിൽ പഠിക്കുന്ന വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്നാണ് സൗജന്യ ടൂട്ടറിങ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്. ഏപ്രിൽ 8ാം തീയതി മുതൽ ബ്രിസ്ബൻ നോർത്ത് സെന്റ് ജോൺസ് പാരിഷ് ഹാളിൽ വച്ചാണ് ക്ലാസുകൾ നടത്തുന്നത്. സൗജന്യ പഠനസഹായ ക്ലാസുകളിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ സെന്റ് അൽഫോൻസാ കാതലിക് കമ്യൂണിറ്റിയുടെ ഭാരവാഹികളുമായി ബന്ധപ്പെടുക. പ്രസിഡന്റ് ജോളി കരുമത്തി: 0423273295, സെക്രട്ടറി ജോസഫ് കുരിയൻ: 0452525022, യൂത്ത് കോർഡിനേറ്റർ ട്രീസാ ജോമോൻ: 0490148834
ബ്രിസ്ബൻ: ബ്രിസ്ബൻ നോർത്ത് സെന്റ് അൽഫോൻസാ കാതലിക് കമ്യൂണിറ്റി സംഘടിപ്പിക്കുന്ന സാമൂഹ്യവികസന പരിപാടികളുടെ ഭാഗമായി ഫ്രീ ഹൊം വർക് ഹെൽപ് നാപ്ലാൻ ടെസ്റ്റ് അസിസ്റ്റന്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു.
സ്‌കൂൾ വിദ്യാർത്ഥികളുടെ സൗജന്യവിദ്യാഭ്യാസ പരിശീലനത്തിന് വേണ്ടി യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി ഗ്രിഫിത്ത് യൂണിവേഴ്‌സിറ്റി ഓസ്‌ട്രേലിയൻ കാത്തലിക് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ ഉന്നതനിലവാരത്തിൽ പഠിക്കുന്ന വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്നാണ് സൗജന്യ ടൂട്ടറിങ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്.
ഏപ്രിൽ 8ാം തീയതി മുതൽ ബ്രിസ്ബൻ നോർത്ത് സെന്റ് ജോൺസ് പാരിഷ് ഹാളിൽ വച്ചാണ് ക്ലാസുകൾ നടത്തുന്നത്. സൗജന്യ പഠനസഹായ ക്ലാസുകളിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ സെന്റ് അൽഫോൻസാ കാതലിക് കമ്യൂണിറ്റിയുടെ ഭാരവാഹികളുമായി ബന്ധപ്പെടുക.
പ്രസിഡന്റ് ജോളി കരുമത്തി: 0423273295, സെക്രട്ടറി ജോസഫ് കുരിയൻ: 0452525022, യൂത്ത് കോർഡിനേറ്റർ ട്രീസാ ജോമോൻ: 0490148834